|
|
|
|
|
| നടി തൃപ്തി 15 കോടിയുടെ വീട് സ്വന്തമാക്കി, ഷാരൂഖും സല്‍മാനും അയല്‍വാസികള്‍ |
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ സിനിമയിലൂടെ ആരാധക മനം കവര്‍ന്ന നടിയാണ് തൃപ്തി ദിമ്രി. ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈ ബാന്ദ്രയിലാണ് താരം ആഡംബര ഭവനം സ്വന്തമാക്കിയത്. 15 കോടി മുടക്കിയാണ് താരം വീട് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രേഖ തുടങ്ങിവര്‍ താമസിക്കുന്ന കാര്‍ട്ടര്‍ റോഡിലാണ് തൃപ്തിയുടെ പുതിയ ബംഗ്ലാവ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഇവിടെയാണ് താമസിക്കുന്നത്.
2226 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായാണ് വീട്. 70 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്ട്രേഷന്‍ ഫീയായും തൃപ്തി |
|
Full Story
|
|
|
|
|
|
|
| ആരാധകരെ അമ്പരപ്പിലാക്കി രണ്‍ബീര്‍ കപൂറിന്റെ പുതിയ ലുക്ക് |
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. അനിമലിന്റെ വന്‍ വിജയത്തോടെ താരത്തിന്റെ സ്റ്റാര്‍ വാല്യു ഉയര്‍ന്നു. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്. പുതിയ ഹെയര്‍ സ്‌റ്റൈലില്‍ വന്‍ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് തോളത്തെ ടാറ്റൂവിലാണ്. മകളുടെ പേരായ റാഹ എന്നാണ് താരം തോളത്ത് പച്ചകുത്തിയിരിക്കുന്നത്. താരത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാന്‍ ഗോസ്ലിനെ പോലെയുണ്ട് |
|
Full Story
|
|
|
|
|
|
|
| ട്രെയിനില്‍ പേപ്പര്‍ വിരിച്ച് യാത്ര ചെയ്ത് നിഷ സാരംഗ് |
ഉപ്പും മുളകും സീരിയലിനെ സംബന്ധിച്ച് നിഷ സാരംഗ് എന്ന് പറയുന്നതിനെക്കാള്‍, നീലു എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. വീട്ടിലെ ഒരാളായി പ്രേക്ഷകര്‍ അംഗീകരിച്ച കഥാപാത്രമാണ് ഉപ്പും മുളകിലെ നീലു. നീലു മാത്രമല്ല ബാലുവും അഞ്ച് മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും വീണ്ടും സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങുന്ന മാത്രയിലാണ് നിഷ മകളുമായി നടത്തിയ ഒരു സംഭാഷണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
പൈസ ഒക്കെ ഭയങ്കരമായിട്ട് ലുബ്ദിച്ചാണ് ജീവിച്ചത്. കിച്ചണ്‍ മാജിക്കില്‍ വര്‍ക്ക് ചെയ്ത സമയത്ത് കിട്ടുന്ന ടി എ ഒക്കെ സൂക്ഷിച്ചു വച്ചാണ് മക്കളുടെ ഹോസ്റ്റല്‍ ഫീയും വീട്ടിലെ ചിലവുകളും നടത്തിയത് എന്ന് |
|
Full Story
|
|
|
|
|
|
|
| അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവനായി സുരേഷ് ഗോപിയെത്തുന്നു |
ലണ്ടന്‍: അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവനായി സുരേഷ് ഗോപി JSK യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെ. എസ്. കെ' . ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂര്‍ണരൂപം. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യില്‍ എത്തുന്നു. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുകയാണ്. ഏറെ നാളുകള്‍ക്കു ശേഷമാണു വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| സിനിമാനടി കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലി |
ന്യൂഡല്‍ഹി: ചണ്ഡീഗഢ് വിമാനത്താവളത്തില്‍ നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്തിന് മര്‍ദനം. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുന്‍പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. സംഭവത്തിനു പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച താരം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായത്.
വിമാനത്താവളത്തില്‍ എത്തി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് |
|
Full Story
|
|
|
|
|
|
|
| വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി, സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ |
ധ്യാന്‍ ശ്രീനിവാസനേയും പ്രണവ് മോഹന്‍ലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. സോണി ലീവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. റിലീസ് ചെയ്ത് രണ്ട് മാസത്തോളം കഴിഞ്ഞാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. സിനിമ ഒടിടിയില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ടോപ്പിക്കായി മാറുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തേക്കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിനീത് ശ്രീനിവാസന്റെ തമിഴ് പാസമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഏപ്രില്‍ 11നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തത്. തിയറ്ററില്‍ നിന്ന് 80 കോടിയിലധികം |
|
Full Story
|
|
|
|
|
|
|
| കഴുത്തില്‍ രുദ്രാക്ഷം അണിഞ്ഞു നടി അനുശ്രീ |
മലയാളത്തിലെ പുതിയകാല നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് അനുശ്രീ. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി. പത്തനാപ്പുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ. തന്റെ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. ഒന്നും പ്രതീക്ഷിക്കാതിരിക്കുക, ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക, നിങ്ങള്‍ ഓകെയാവും.' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് അനുശ്രീ |
|
Full Story
|
|
|
|
|
|
|
| മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍ |
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയതിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമകളെക്കുറിച്ച് സുരേഷ് ഗോപി മനസ്സുതുറന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകളില്‍ തനിക്കേറ്റവും പ്രതീക്ഷ നല്‍കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ' ഇനിയും സിനിമകള്‍ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകള്‍ ഉണ്ട്. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവര്‍ |
|
Full Story
|
|
|
|
| |