Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലെ യാത്രാ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക്
Reporter
ഇന്ത്യയിലെ ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിനു കൊടുക്കുമെന്ന വാര്‍ത്ത ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്. വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് നടപടിയെന്ന് അറിയുന്നു. ട്രെയിന്‍ വൈകിയാല്‍ പോലും പരാതി പെടാന്‍ അവകാശമുള്ള നിയമമാണ് വിദേശ രാജ്യങ്ങളിലേത്. ഇതിനെ കുറിച്ചുള്ള വിശദവിവരം ഇപ്പോള്‍ ലഭ്യമല്ല. എന്തായാലും ഇന്ത്യയിലെ 109 യാത്രാട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനമായി. ഇതിനായി റെയില്‍വേ നിര്‍ദ്ദേശം ക്ഷണിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ?ഗാര്‍ഡിനെയും റെയില്‍വേ നല്‍കും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം.
 
Other News in this category

 
 




 
Close Window