മദ്യത്തിന് 70 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 'സ്‌പെഷല്‍ കൊറോണ ഫീ' എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എംആര്‍പിയുടെ 70 ശതമാനം നികുതിയാണ്
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ സൗജന്യമായി സിം കാര്‍ഡ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. മടങ്ങിയെത്തുന്നവര്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണിത്. ഇക്കാര്യം ബിഎസ്എന്‍എല്‍ സമ്മതിച്ചിട്ടുണ്ടെന്നും കോവിഡ് 19 അവലോകന യോഗത്തിന്
സര്‍ക്കാര്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി വര്‍ദ്ധിപ്പിച്ചപ്പോഴാണ് സാംസങ്ങ് തങ്ങളുടെ രണ്ട് മോഡലുകളുടെ വില കുറയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഗ്യാലക്‌സി എം21 4ജിബി+64 ജിബി പതിപ്പ് 14,222 രൂപയ്ക്കും. ഇതേ ഫോണിന്റെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇരു മോഡലുകളുടെ വില 4ജിബി
പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയെ വലച്ച് വീണ്ടും സി.ഇ.ഒ എലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ''ടെസ്‌ലയുടെ ഓഹരി വില വളരെ കൂടുതലാണ്' എന്ന വെള്ളിയാഴ്ചത്തെ അദ്ദേഹത്തിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം ടെസ്‌ലയുടെ മൂല്യത്തില്‍ നിന്ന് 1,400 കോടി ഡോളര്‍ (ഏകദേശം 1.06 ലക്ഷം കോടി രൂപ) ഒലിച്ചുപോയി.
ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 വരെ നീട്ടാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ സര്‍ക്കുലര്‍ പ
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമായി എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജ്യത്ത് ?ഗ്യാസ് വില കുറയ്ക്കുന്നത്.
ആഗോള എണ്ണ വിപണിയിലെ മാന്ദ്യമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ എല്‍പിജി
കോവിഡ് 19 പകര്‍ച്ചവ്യാധി വ്യോമയാന, എണ്ണ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും, എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുടെ സ്വകാര്യവല്‍ക്കരണം