|
|
|
|
|
|
|
|
|
|
|
|
|
|
|
| കൊവിഡിനിടെ സ്വര്‍ണവില കുതിച്ചു: ഒരു പവന് വില 32,800 രൂപ |
|
കൊറോണ കാലത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 32,800 രൂപ. ഗ്രാമിന് 4,100 രൂപയും. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പവന് 31,600 രൂപയായിരുന്നു. ഏപ്രില്‍ 4 ന് ഉച്ചകഴിഞ്ഞാണ് പവന് 32,800 രൂപയിലെത്തിയത്. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വില പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വില പവന് 32,000 രൂപയായിരുന്നു.
കൊറോണ വൈറസ് ബാധ |
|
Full Story
|
|
|
|
|
|
|
|
| |