Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  21-04-2020
കൊറോണ ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും: ഇപ്പോള്‍ തന്നെ ഇന്ധന വില നിലം തൊട്ട് പൂജ്യം രേഖപ്പെടുത്തി

യു.എസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി എണ്ണവില. പൂജ്യത്തിലും താഴേയ്ക്കാണ് യു.എസില്‍ എണ്ണവില വീണത്. എണ്ണ സംഭരണം പരിധി കടന്നതും, ഉത്പാദനത്തില്‍ കുറവ് വരാതിരുന്നതുമാണ് വലിയ ഇടിവിന് കാരണമായത്. യുഎസില്‍ 37.63ലേക്കാണ് എണ്ണവില താഴ്ന്നത്. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി നിരവധി

Full Story
  21-04-2020
മല്യക്ക് പ്രതീക്ഷ ഇനി ബ്രിട്ടീഷ് സുപ്രീംകോടതി: ഇന്ത്യയിലേക്ക് വിടരുതെന്നു പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളി

9000 കോടി രൂപയുടെ വായ്പ തട്ടിച്ച് രാജ്യംവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വീണ്ടും തിരിച്ചടി. വിചാരണയ്ക്കായി തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരേ മല്യ നല്‍കിയ അപ്പീല്‍ ബ്രിട്ടീഷ് ഹൈക്കോടതിയും തള്ളി. ഇനി യു.കെ. സുപ്രീംകോടതി മാത്രമാണ് മല്യക്ക് ശരണം. അതിന് 14 ദിവസത്തെ സമയം

Full Story
  20-04-2020
ഇന്ത്യയിലെ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണം: കലിപൂണ്ട് ചൈന നിയമ വാദങ്ങളുമായി രംഗത്ത്
ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്‌റ്‌മെന്റിനുള്ള (എഫ്.ഡി.ഐ) ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ ഡബ്ല്യുടിഒയുടെ വിവേചനരഹിതമായ തത്വങ്ങള്‍ ലംഘിക്കുന്നതായും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും വിവേചനപരമായ നടപടികളില്‍ മാറ്റം വരുത്തണമെന്ന് തിങ്കളാഴ്ച ചൈന ആവശ്യപ്പെട്ടു.

അയല്‍രാജ്യങ്ങളില്‍
Full Story
  18-04-2020
ഇന്ത്യന്‍ കമ്പനികളുടെ ഓഹരി വാങ്ങാന്‍ ചൈനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍: നയം മാറ്റി ഉത്തരവ് ഇറങ്ങി
എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയില്‍ത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്പുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങള്‍. എച്ച്ഡിഎഫ്‌സിയുടെ 1.01 % ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാണിജ്യ
Full Story
  18-04-2020
കേരളത്തിലെ 10 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
കേരളത്തിലെ പത്ത് ജില്ലകളിലെ ബാങ്കുകള്‍ തിങ്കളാഴ്!ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം 10 മുതല്‍ വൈകിട്ട് നാല് വരെയാക്കിയത്. റെഡ് സോണ്‍ ജില്ലകളില്‍ മെയ് 3 വരെ ബാങ്കുകള്‍ 2
Full Story
  17-04-2020
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യത: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കയില്‍: റിസര്‍വ് ബാങ്ക്
ദക്ഷിണേഷ്യയുടെ വളര്‍ച്ചാ സംവിധാനത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതായി റിസര്‍വ് ബാങ്ക്. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെ കുറിച്ചുള്ള കാഴ്ചപ്പാട് വലിയ രീതിയില്‍ മാറിമറിഞ്ഞതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അതിന്റെ ധനകാര്യ നയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
'കോവിഡ് 19
Full Story
  14-04-2020
കറന്‍സി നോട്ട്, വീട്ടു സാധനങ്ങള്‍: അണുമുക്തമാക്കാന്‍ ഉപകരണം: വില 500 രൂപ
നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. കൊറോണ വൈറസ് കറന്‍സി നോട്ടുകളിലൂടെ പടരുന്ന സാഹചര്യത്തിലാണു നടപടി. എല്ലാ വസ്തുക്കളും ഈ ഉപകരണം ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം.

ഐഐടി റോപാറാണ് ഉപകരണം രൂപപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത്
Full Story
  12-04-2020
HDFC ഹൗസിങ് ലോണ്‍ എടുത്തവരുടെ ശ്രദ്ധയ്ക്ക്: ബാങ്കിന്റെ ഒരു ശതമാനം ഓഹരി ചൈനീസ് ബാങ്ക് വാങ്ങി
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഹൗസിങ് ഡെവലൊപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്‌സി) 1.01 ശതമാനം ഓഹരി ഏറ്റെടുത്തു. ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ ഒരു പ്രധാന വാര്‍ത്തയാണിത്. ബിഎസ്ഇയ്ക്ക് വെളിപ്പെടുത്തിയ കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് രീതി അനുസരിച്ച് മാര്‍ച്ച് അവസാനിച്ച പാദത്തില്‍ !
Full Story
[68][69][70][71][72]
 
-->




 
Close Window