Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വൈവിധ്യത്തില്‍ മുന്നിലേക്ക് യുകെ
.

ലണ്ടന്‍: മനുഷ്യ വംശങ്ങളുടെ വൈവിധ്യത്തില്‍ ബ്രിട്ടന്‍ ഇപ്പോള്‍ത്തന്നെ സമ്പന്നമാണ്. എന്നാല്‍, പാശ്ചാത്യലോകത്ത് ഏറ്റവുമധികം വര്‍ണ-വര്‍ഗ വൈവിധ്യമുള്ള രാജ്യമായും ഇനി ബ്രിട്ടന്‍ മാറുമെന്നാണ് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

2050 ഓടെ ബ്രിട്ടന് ഈ പദവി കൈവരുമെന്നാണ് പ്രവചനം. കുടിയേറ്റത്തിന്റെ വര്‍ധന തന്നെയാമ് ഇതിനു പ്രധാന കാരണമായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

യുകെയില്‍ താമസിക്കുന്ന വെള്ളക്കാരല്ലാത്തവരുടെ എണ്ണം 2040ഓടെ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു വരെ ഇവര്‍ വളരുമ്പോള്‍ ബ്രിട്ടീഷുകാര്‍ ബ്രിട്ടനില്‍ ന്യൂനപക്ഷമാകുകയും ചെയ്യും.

 
Other News in this category

 
 




 
Close Window