|
|
|
|
|
| യൂണിവേഴ്‌സിറ്റികള്‍ക്കുള്ള പ്രീമിയം സര്‍വീസ് പദ്ധതി വിമര്‍ശനവിധേയമാകുന്നു |
ലണ്ടന്‍: വിദ്യാര്‍ഥി വിസ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് ഫീസ് ഇടാക്കി പ്രീമിയം സര്‍വീസ് നല്‍കാനുള്ള യുകെയുടെ പദ്ധതി വിമര്‍ശന വിധേയമാകുന്നു. എണ്ണായിരം പൗണ്ട് പ്രതിവര്‍ഷ ഫീസ് ഈടാക്കി മുന്‍ഗണനാക്രമം ലഭ്യമാക്കാന്‍ പദ്ധതി ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് ചെറുകിട |
|
|
|
|
|
|
|
|
| വിസിറ്റിങ് വിസക്കാര്‍ക്കും ബോണ്ട് ഏര്‍പ്പെടുത്തുന്നു |
ലണ്ടന്‍: വിസിറ്റിങ് വിസയില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാന്‍ യുകെയിലെത്തുന്ന വിദേശികള്‍ ഇനി സെക്യൂരിറ്റി ബോണ്ട് കെട്ടിവയ്‌ക്കേണ്ടിവരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇതു ബാധകമാകും.
ആയിരക്കണക്കിന് പൗണ്ടിന്റെ ബോണ്ട് ഏര്‍പ്പെടുത്താനാണ് |
|
|
|
|
|
|
|
|
| ഡിസ്ട്രിക്റ്റ് നഴ്‌സിങ്ങിന് ഭീഷണി |
ലണ്ടന്‍: ചെലവുചുരുക്കല്‍ നടപടി ലണ്ടന്റെ പലഭാഗങ്ങളിലുമുള്ള ഡിസ്ട്രിക്ട് നേഴ്‌സിങ്ങിനെയും ബാധിക്കുമെന്ന് ആശങ്ക. കമ്മ്യൂണിറ്റി ട്രസ്റ്റുകള്‍ ചെലവുചുരുക്കാന്‍ ഡിസ്ട്രിക്ട് നേഴ്‌സിങ് സംവിധാനം ഒഴിവാക്കുന്നു എന്നാണ് സൂചന.
ഹൗണ്‍സ്ലോ ആന്റ് റിച്ച്‌മോണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ ട്രസ്റ്റ് |
|
|
|
|
|
|
|
|
| ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് ഇനിയും ചുരുങ്ങും |
ലണ്ടന്‍: യുകെയിലേക്കു കുടിയേറുന്നതിനു സഹായമായ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ വീണ്ടും ജോലികളുടെ എണ്ണം കുറയും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണിത്.
ടയര്‍ 2 വിസ പ്രകാരം യുകെയിലേക്കു കുടിയേറാന്‍ ശ്രമിക്കുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. എംഎസിയുടെ ശുപാര്‍ശ |
|
|
|
|
|
|
|
|
| കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷുകാര്‍ |
ലണ്ടന്‍: വിദേശ കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്‍എച്ച്എസിലെ സൗജന്യ ചികിത്സയും നിയന്ത്രിക്കണമെന്ന് ബ്രിട്ടനില്‍ സര്‍വേ ഫലം. ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നവര്‍ക്കു മാത്രമായി ഈ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തണം. നികുതി അടയ്ക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ |
|
|
|
|
|
|
|
|
| റൊമാനിയക്കാര്‍ക്കു ബ്രിട്ടനില്‍ പോകണ്ട! |
ലണ്ടന്‍: എന്തെല്ലാം പുകിലാണ് ബ്രിട്ടനില്‍ നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ജനുവരി മുതല്‍ റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ലക്ഷക്കണക്കിനാളുകള്‍ ബ്രിട്ടനിലേക്കൊഴുകും പോലും. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കേണ്ടിവന്നാലും അവരെ |
|
|
|
|
|
|
|
|
| കുടിയേറ്റ ഭീഷണി മോള്‍ഡോവയില്‍നിന്നും |
ലണ്ടന്‍: റുമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും പുറമേ മോള്‍ഡോവയും ബ്രിട്ടന് കുടിയേറ്റ ഭീഷണിയാകുമെന്ന മുന്നറിയിപ്പ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മോള്‍ഡോവ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല. എന്നാല്‍, റുമാനിയന്‍ കുടിയേറ്റക്കാര്‍ക്കൊപ്പം അവര്‍ യുകെയിലേക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്നാണ് |
|
|
|
|
|
|
|
|
| ഇമിഗ്രേഷന്‍ നിയമത്തില്‍ ഇളവുകള്‍ |
ലണ്ടന്‍: ഇമിഗ്രേഷന്‍ നിയമത്തില്‍ ബ്രിട്ടന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ കമ്പനി എക്‌സിക്യുട്ടീവുകള്‍ക്കുമാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക.
എം ബി എ പൂര്‍ത്തിയാക്കിയ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്താനോ വ്യവസായ സംരംഭം തുടങ്ങാനോ പന്ത്രണ്ട് മാസം |
|
|
|
|
|
| |