Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  17-03-2013
ഇമിഗ്രേഷന്‍ നിയമത്തില്‍ ഇളവുകള്‍

ലണ്ടന്‍: ഇമിഗ്രേഷന്‍ നിയമത്തില്‍ ബ്രിട്ടന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ കമ്പനി എക്‌സിക്യുട്ടീവുകള്‍ക്കുമാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക.

എം ബി എ പൂര്‍ത്തിയാക്കിയ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്താനോ വ്യവസായ സംരംഭം തുടങ്ങാനോ പന്ത്രണ്ട് മാസം

 
  16-03-2013
യൂറോപ്യന്‍ കുടിയേറ്റം തടയണമെന്ന് ഭീമഹര്‍ജി

ലണ്ടന്‍: റുമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ഉണ്ടാകാനിരിക്കുന്ന കുടിയേറ്റ പ്രവാഹം തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഭീമ ഹര്‍ജി ഒരുങ്ങുന്നു. ഒരുദിനം 5000 പേര്‍ വീതം ഇതില്‍ ഒപ്പുവയ്ക്കുന്നുണ്ട്. ആകെ ഒപ്പിട്ടവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടുകഴിഞ്ഞു.

2007ല്‍ യൂറോപ്യന്‍

 
  16-03-2013
11 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി സൗത്താളില്‍ നടത്തിയ റെയ്ഡില്‍ ഇന്ത്യയില്‍നിന്നുള്ള 11 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റിലായി. പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

കിങ് സ്ട്രീറ്റില്‍ ജോലി തേടി കാത്തുനിന്നവരെയാണ് ഉദ്യോഗസ്ഥര്‍ കുടുക്കിയത്. ഇതില്‍ പത്തു പേര്‍ വിസ കാലാവധി കഴിഞ്ഞവരായിരുന്നു. ഒരാള്‍

 
  14-03-2013
അനധികൃത കുടിയേറ്റക്കാര്‍ നില്‍ക്കുന്നതോ പോകുന്നതോ ലാഭം?

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നു പുറത്താക്കാന്‍ ചെലവാക്കുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ തോന്നും അവര്‍ രാജ്യത്തു തുടരുന്നതു തന്നെയല്ലേ ലാഭമെന്ന്. പ്രതിവര്‍ഷം പത്തു കോടി പൗണ്ടാണ് ഈയിനത്തില്‍ ചെലവാക്കുന്നതെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

ഒരാളെ പുറത്താക്കാന്‍ 25,000 പൗണ്ട്

 
  14-03-2013
അനധികൃത കുടിയേറ്റക്കാര്‍ നില്‍ക്കുന്നതോ പോകുന്നതോ ലാഭം!

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നു പുറത്താക്കാന്‍ ചെലവാക്കുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ തോന്നും അവര്‍ രാജ്യത്തു തുടരുന്നതു തന്നെയല്ലേ ലാഭമെന്ന്. പ്രതിവര്‍ഷം പത്തു കോടി പൗണ്ടാണ് ഈയിനത്തില്‍ ചെലവാക്കുന്നതെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

ഒരാളെ പുറത്താക്കാന്‍ 25,000 പൗണ്ട്

 
  14-03-2013
ഡിപ്പന്‍ഡന്റ് വിസ ഫീസ് വര്‍ധന അടുത്ത മാസം മുതല്‍

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ ജീവിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ കുടിയേറ്റക്കാര്‍ക്ക് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ആശ്രിതരെ ഒപ്പം കൊണ്ടുവരുന്നതിന് അടുത്ത മാസം മുതല്‍ ചെലവേറും.

ഡിപ്പന്‍ഡന്റ് വിസയ്ക്ക് പ്രഖ്യാപിച്ച ഫീസ് വര്‍ധന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്.

 
  13-03-2013
ഏഷ്യന്‍ സര്‍ജന്‍ ട്രെയ്‌നി ഡോക്ടര്‍മാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

ലണ്ടന്‍: ഏഷ്യന്‍ വംശജനായ സര്‍ജന്‍ ട്രെയ്‌നി ഡോക്ടര്‍മാരായെത്തിയ രണ്ടു യുവതികളെയും ഒരു ട്രെയ്‌നി നഴ്‌സിനെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. സംഭവം പരിഗണിച്ച അച്ചടക്ക ട്രൈബ്യൂണല്‍ വിചാരണ ആരംഭിച്ചു.

ആരോപണവിധേയനായ നാല്‍പ്പതുകാരന്‍ ഡോ. ഹുമയൂണ്‍ ഇക്ബാല്‍ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്.

 
  13-03-2013
കുടിയേറ്റക്കാരെക്കുറിച്ച് ബ്രിട്ടീഷുകാര്‍ക്ക് രാഷ്ട്രീയ ആശങ്ക

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് കുടിയേറ്റക്കാരെക്കുറിച്ചുള്ള ആശങ്കയ്ക്ക് രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ രാഷ്ട്രിയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കുടിയേറ്റക്കാര്‍ക്കു കഴിയുമെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ഇത് ആനുപാതികമല്ലാത്ത അധികാരം

 
[57][58][59][60][61]
 
-->




 
Close Window