Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  12-03-2013
ഏഷ്യന്‍ സംരംഭകര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവു നല്‍കണം: കേബിള്‍

ലണ്ടന്‍: ഏഷ്യയില്‍നിന്നുള്ള വ്യവസായ സംരംഭകര്‍ക്ക് കൂടുതലെളുപ്പത്തില്‍ വിസ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ ഹോം ഓഫിസിനോട് അഭ്യര്‍ഥിച്ചു. നാഷണല്‍ ഏഷ്യന്‍ ബിസിനസ് അസോസിയേഷന്‍ ലോഞ്ച് ചെയ്ത് പ്രസംഗിക്കവയോണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുന്‍പ്

 
  10-03-2013
യോഗ്യതയില്‍ സംശയം; ബ്രിട്ടന്‍ വിദേശ നഴ്‌സുമാരുടെ നിയമനം തത്കാലം നിര്‍ത്തി

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശ നഴ്‌സുമാരുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടന്‍ വിദേശ നഴ്‌സുമാരെ നിയമിക്കുന്നത് തത്കാലം നിര്‍ത്തി. എന്‍എച്ച്എസുകളിലെ നിയമനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ്

 
  08-03-2013
ഐന്‍സ്റ്റൈനെയും ഹോക്കിങ്ങിനെയും വെല്ലാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടി

ലണ്ടന്‍: ഇതാ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും കവച്ചുവയ്ക്കുന്ന ഇന്റലിജന്റ്‌സ് ക്വോഷ്യന്റുമായി ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടി. പേര് നേഹ, വയസ് വെറും 12.

ഇംഗ്‌ളണ്ടില്‍ താമസമാക്കിയ ഡോക്ടര്‍മാരും ബാംഗ്‌ളൂര്‍ സ്വദേശികളുമായ രാമു മുനിരാജിന്റെയും ജയശ്രീയുടെയും മകളാണ് ഈ

 
  08-03-2013
യുകെയിലേക്കു കുടിയേറാന്‍ എന്‍ട്രി ഫീയും ബോണ്ടും

ലണ്ടന്‍: യൂറോപ്പിനു പുറത്തുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുകെയിലേക്കു കുടിയേറാന്‍ ബോണ്ടും എന്‍ട്രി ഫീസും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇവര്‍ ഭാരമാകാതിരിക്കുകയും, വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

 
  07-03-2013
കുടിയേറ്റം: ജര്‍മനിയുടെ നിലപാടില്‍ ബ്രിട്ടനു സന്തോഷം

ലണ്ടന്‍: ബള്‍ഗേറിയയും റൊമാനിയയും യൂറോപ്പിലെ പാസ്‌പോര്‍ട്ട് രഹിത യാത്രാ പ്രദേശമായ ഷെങ്കന്‍ സോണില്‍ ഉള്‍പ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന ജര്‍മനിയുടെ നിലപാടില്‍ ബ്രിട്ടീഷ് വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഇയേന്‍ ഡങ്കന്‍ സ്മിത്ത്. വൈകിയാണെങ്കിലും ജര്‍മനി അപകടം തിരിച്ചറിഞ്ഞതില്‍

 
  07-03-2013
കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധന കുറഞ്ഞു

ലണ്ടന്‍: യുകെയില്‍ കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധനയില്‍ 2012 ജൂണില്‍ അവസാനിച്ച വര്‍ഷം കുറവ് രേഖപ്പെടുത്തി. 2011 ജൂണില്‍ അവസാനിച്ച വര്‍ഷത്തെ കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധന 247,000 ആയിരുന്ന സ്ഥാനത്ത് 2012 ജൂണ്‍ വരെ 163,000 മാത്രം.

നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തില്‍ താഴെയെത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം

 
  06-03-2013
ഇംഗ്ലണ്ടിലിപ്പോള്‍ ഭാഷകള്‍ നൂറിലേറെ

ലണ്ടന്‍: ഇത്രയും വലിയ ഇന്ത്യയില്‍ എണ്ണൂറോളം ഭാഷകളാണുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തിരിപ്പോന്ന രാജ്യമാണ് ഇംഗ്ലണ്ട്. അവിടെ ഇതിനകം തന്നെ നൂറോളം ഭാഷകള്‍ പ്രചാരത്തിലായിക്കഴിഞ്ഞെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



ഇന്ത്യയിലുള്ളത് പരമ്പരാഗത ഭാഷാ വൈവിധ്യമാണെങ്കില്‍,

 
  06-03-2013
കുടിയേറ്റ നിയന്ത്രണം ബ്രിട്ടീഷുകാര്‍ക്കു തലവേദനയാകുന്നു

ലണ്ടന്‍: കുടിയേറ്റം പെരുകിയപ്പോള്‍ യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റം നിയന്ത്രിച്ചു. പിന്നെ യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്നായി മുറവിളി. ഇപ്പോള്‍ അതിനും മാര്‍ഗം കണ്ടപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനു പുതിയ തലവേദന. രാജ്യത്തുള്ളവര്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്താതെ

 
[58][59][60][61][62]
 
-->




 
Close Window