|
|
|
|
|
| സേവനം യുകെയുടെ പുതിയ യൂണിറ്റിന് കവന്‍ട്രിയില്‍ തുടക്കം: പ്രസിഡന്റ് - ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറി - മുകേഷ് മോഹന്‍, ട്രഷറര്‍ ഐശ്വര്യ മുകേഷ് |
|
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ ഒരു യുണിറ്റിനു കവന്‍ട്രിയില്‍ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യുകെ യുടെ അടുത്തുള്ള പ്രദേശമായ കവന്‍ട്രിയില്‍ താമസിക്കുന്ന സേവനം യുകെയുടെ അംഗങ്ങളുടെ ദീര്‍ഘകാലമായ അഭിലാഷമാണ് കവന്‍ട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു.
സേവനം യുകെ കണ്‍വീനര്‍ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറിയായി മുകേഷ് മോഹന്‍, ട്രഷററായി ഐശ്വര്യ |
|
|
|
|
|
|
|
|
| കൂട്ടായ്മയുടെ മഹാസാഗരമായി മാറാന്‍ യുകെയിലെ ക്നാനായ സമൂഹം:യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന് |
|
മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം. യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന് ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്റരില്‍ അരങ്ങേറും. അന്ന് യുകെകെസിഎയുടെ കണ്‍വെന്‍ഷന്‍ വേദി നട വിളിയും മാര്‍ത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്നാനായ സമൂഹം.
യുകെകെസിഎ കണ്‍വന്‍ഷനുകളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് , സ്വാഗതനൃത്തത്തിന്റെ സമയം. ക്നാനായ സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ യുകെകെസിഎ വേദിയില്‍ വിസ്മയവിളക്കുകള്‍ തെളിയിക്കുന്ന കാഴ്ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 21-ാമത് കണ്‍വന്‍ഷന്റെ സ്വാഗത നൃത്തത്തിന്റ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി, |
|
|
|
|
|
|
|
|
| എന്‍എംസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് |
NMCA യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 21 ആം തിയതി നടത്തുവാന്‍ തീരുമാനിച്ചു. മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് എല്ലാവരേയും കുടുംബസമേതം ക്ഷണിക്കുന്നതിനോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ലീവും മറ്റു കാര്യങ്ങളും മുന്‍കൂറായി ബുക്ക് ചെയ്തു നോട്ടിങ്ഹാമിലെ മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ആഘോഷമാക്കി ഈ ഉത്സവത്തെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്ന് പ്രസിഡന്റ് അറിയിച്ചു |
|
|
|
|
|
|
|
|
| സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍ |
ഒരുമയുടെയും സ്നേഹത്തിന്റെ യും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് |
|
|
|
|
|
|
|
|
| യുകെയിലെ ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024ല്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്‍മാര്‍ |
പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്‍ണ്ണമെന്റില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യുണൈറ്റഡുമായി ആയിരുന്നു. ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല്‍ താരങ്ങളായ യാസര്‍ ഇക്ക്ബാല്‍, ഇസ്മത്തുള്ള ഷെര്‍ഷാദ് തുടങ്ങിയ വമ്പന്‍മാരെയാണ് അണിനിരത്തിയത്. കോട്ടറില്‍ മിഡ്ലാന്റ്സിലെ കരുത്തന്മാരായ പ്രിസ്റ്റണ്‍ സ്റ്റയിക്കര്‍സിനെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സെമിയില്‍, ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം യുണൈറ്റഡിനെ തോല്‍പ്പിച്ച് ആണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ഫൈനലില്‍ എത്തിയത്. മഴയും വെളിച്ചകുറവും മൂലം |
|
|
|
|
|
|
|
|
| ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു; ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം |
|
യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്.
വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് |
|
|
|
|
|
|
|
|
| 15-ാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍ |
|
പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച |
|
|
|
|
|
|
|
|
| സൈമ പ്രെസ്റ്റന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു |
സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്.പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് സൈമ പ്രെസ്റ്റന്‍. ഭാരവാഹികളുടെ പേരു വിവരങ്ങള്‍ : സന്തോഷ് ചാക്കോ - പ്രസിഡന്റ്, ബിനുമോന്‍ ജോയ് - കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ - കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. |
|
|
|
|
|
| |