Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഹജ്ജ് യാത്രയ്ക്ക് തുടക്കം ; ആദ്യ വിമാനം ഇന്നു മക്കയിലേക്ക് പുറപ്പെടുന്നു
reporter
ഹജ് ക്യാംപിന് തുടക്കം. കേരളത്തിലെ തീര്‍ഥാടകരുമായി ആദ്യവിമാനം ഇന്ന് പറന്നുയരും. കോഴിക്കോട് വിമാനത്താവളത്തിലാണ് തുടക്കം. 600 പേര്‍ രണ്ടു വിമാനങ്ങളിലായി ഇന്നു മക്കയിലെത്തും. ഹജ് സെല്ലിന്റെ ഉദ്ഘാടനം പ്രാര്‍ഥനയോടെ നടന്നു. ആദ്യവിമാനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്യും. ക്യാംപിന്റെ ഉദ്ഘാടനം ഇന്നു രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നാളെയും രണ്ടു വിമാനങ്ങളുണ്ട്. രാവിലെ 9.05നും വൈകിട്ട് 4.05നും. ഇരു വിമാനങ്ങളിലും 300 വീതം തീര്‍ഥാടകര്‍ പുറപ്പെടും.
 
Other News in this category

 
 




 
Close Window