Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ കാര്‍ വിപണിക്ക് ഉണര്‍വ്
Reporter

എഡിന്‍ബര്‍ഗ്: കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി എതിര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ്. വിദേശ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ല!ക്ഷ്യം വച്ചാണ് സ്‌കോട്ട്‌ലന്‍ഡിന്റെ നീക്കം. വിസ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കോട്ട്‌ലന്‍ഡില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. 25 പബ്ലിക് കോളെജുകള്‍, വിവിധ യൂനിവേഴ്‌സിറ്റികള്‍, സ്വ!യംഭരണ കോളെജുകള്‍, 19 ഹയര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍, 64 ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

2012 ഏപ്രിലിലാണ് പോസ്റ്റ് സ്റ്റഡി വിസ യുകെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതോടെ യുകെയില്‍ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം കുറവാണ് ഉണ്ടായത്. ഇത് ഏറ്റവുമധികം ബാധിച്ചത് സ്‌കോട്ട്‌ലന്‍ഡിലെ യൂനിവേഴ്‌സിറ്റികളെയാണ്. ഇവിടെ 63 ശതമാനം ഇടിവാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ കണക്ക് പ്രകാരം രണ്ടായിരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ വിവിധ യൂനിവേഴ്‌സിറ്റികളിലേക്കായി വിദേശ വിദ്യാര്‍ഥികള്‍ നല്‍ക്കുന്ന സംഭാവന 188 മില്യണ്‍ പൗണ്ടാണ്. പുതിയ തീരുമാനം വഴി ഇത് 321 മില്യണ്‍ പൗണ്ടാകുമെന്നു കരുതുന്നു.

സ്‌കോട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ വിദേശ വിദ്യാര്‍ഥികളുടെ പങ്ക് വളരെ വലുതാണെന്നു മന്ത്രി ഹംസ യൂസഫ്. സ്‌കോട്ട്‌ലന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ഇവരുടെ സാന്നിധ്യം വളരെ അത്യാവശ്യമാണ്. യുകെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും നിരാശാജനകമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സ്‌കോട്ട്‌ലന്‍ഡിലെ പല യൂനിവേഴ്‌സിറ്റികളും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം അറിയിച്ചു. പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം വരെ രാജ്യത്ത് തങ്ങാന്‍ അനുവാദം നല്‍കുന്നതാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.

 0 0 0
 
- See more at: http://ukmalayalampathram.com/news-malayalam-43391.html#sthash.twgASMxd.dpuf

കൊച്ചി: ആഭ്യന്തര വാഹന വിപണിക്ക് സെപ്തംബര്‍ സമ്മാനിച്ചത് മികച്ച വില്പന. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക്ക കമ്പനികളും മികച്ച വില്പന നേട്ടം കൈവരിച്ചു. മാരുതി സുസുക്കിയുടെ മൊത്തം വില്പന 3.7 ശതമാനം വര്‍ദ്ധിച്ചു. മൊത്തം 1.13 ലക്ഷം കാറുകള്‍ മാരുതി കഴിഞ്ഞമാസം വിറ്രഴിച്ചു. 2014 സെപ്തംബറില്‍ ഇത് 1.09 ലക്ഷമായിരുന്നു. ആഭ്യന്തര വിപണിയില്‍ 6.8 ശതമാനമാണ് നേട്ടം. കയറ്റുമതിയില്‍ മാരുതി 26.6 ശതമാനം നഷ്ടം രുചിച്ചു. 10,452 യൂണിറ്രുകളില്‍ നിന്ന് 7,646 യൂണിറ്റുകളിലേക്കാണ് കയറ്റുമതി തളര്‍ന്നത്.

ഹ്യൂണ്ടായിയുടെ മൊത്തം വില്പന 9.83 ശതമാനവും ആഭ്യന്തര വില്പന 21.3 ശതമാനവും ഉയര്‍ന്നു. കയറ്റുമതി 14.6 ശതമാനം ഇടിഞ്ഞു. 51,471 യൂണിറ്റുകളില്‍ നിന്ന് 56,535 യൂണിറ്റുകളിലേക്കാണ് മൊത്തം വില്പന കൂടിയത്. ഹോണ്ട കാറുകളുടെ വില്പന 23 ശതമാനം ഉയര്‍ന്നു. 2014 സെപ്തംബറില്‍ 15,015 കാറുകള്‍ വിറ്റഴിച്ച ഹോണ്ട കഴിഞ്ഞമാസം വില്പന 18,509ലേക്ക് മെച്ചപ്പെടുത്തി. മഹീന്ദ്ര കഴിഞ്ഞമാസം മൊത്തം വില്പനയില്‍ അഞ്ച് ശതമാനവും ആഭ്യന്തര വിപണിയില്‍ ആറു ശതമാനവും നഷ്ടം രുചിച്ചു. കയറ്റുമതി 26 ശതമാനം വര്‍ദ്ധിച്ചു.

വാണിജ്യ വാഹന ശ്രേണിയിലെ വോള്‍വോ  ഐഷര്‍ കമ്പനി 27.72 ശതമാനം നേട്ടം മൊത്തം വില്പനയില്‍ കുറിച്ചു. ആഭ്യന്തര വില്പന 24.13 ശതമാനവും കയറ്റുമതി 50.63 ശതമാനവും ഉയര്‍ന്നു. അശോക് ലെയ്‌ലാന്‍ഡിന്റെ വില്പന നേട്ടം 60.81 ശതമാനമാണ്. മൊത്തം വില്പന അശോക് ലെയ്‌ലാന്‍ഡ് 9,185ല്‍ നിന്ന് 14,771ലേക്ക് ഉയര്‍ത്തി. ടൂവീലര്‍ ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പന നേട്ടം 58.78 ശതമാന. ആഭ്യന്തര വിപണിയില്‍ 58.82 ശതമാനവും കയറ്റുമതിയില്‍ 56.25 ശതമാനവും നേട്ടം എന്‍ഫീല്‍ഡുണ്ടാക്കി.

യമഹ മൊത്തം വില്പനയില്‍ 13 ശതമാനം നേട്ടം രചിച്ചപ്പോള്‍ നേരിയ നേട്ടം മാത്രം കുറിക്കാനാണ് ഹീറോ മോട്ടോര്‍ കോര്‍പ്പിനു കഴിഞ്ഞത്. 2014 സെപ്തംബറിലെ 6.04 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 6.06 ലക്ഷം യൂണിറ്റുകളിലേക്ക് ഹീറോ വില്പന മെച്ചപ്പെടുത്തി.

Other News in this category

Close Window