|
യുകെയിലെ കവന്‍ട്രിയില്‍ താമസിക്കുന്ന കുര്യന്‍ തോമസ് അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയാണ് കുര്യന്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നേഴ്സാണ്. മിഡ്ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. പൊതുദര്‍ശനവും സംസ്‌കാരവും പിന്നീട്. |