|
കേരളത്തില്‍ നിന്നു യുകെയിലേക്ക് മകളെ കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത മരണം. നനീട്ടനില്‍ താമസിക്കുന്ന ആല്‍ബര്‍ട്ട് ജെയ്സന്റെ പിതാവ് ബേബി (68)യാണു മരിച്ചത് (ബേബി തേരകത്തിനടിയില്‍). മക്കളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തിയ ബേബി നോര്‍വിച്ചില്‍ താമസിക്കുന്ന ജെയ്‌സന്റെ സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അവിടെ വച്ചാണ് മരണം. ഭാര്യ - ലില്ലി. മക്കള്‍ - ക്രിസ്റ്റീന, ആല്‍ബര്‍ട്ട് ജയ്‌സണ്‍, റെജീന. മരുമക്കള്‍ - സജി, ജിസ് ജെയ്‌സണ്‍, സിമില്‍. സംഭവിച്ചത്. കോവന്‍ട്രി ആന്‍ഡ് വര്‍വിക്ക്ഷെയര്‍ യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. |