ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളിയില്‍ ക്രിസ്മസിനായി ഒരുക്കിയ മനോഹരമായ പുല്‍കൂട് ശ്രദ്ധേയമാകുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകനും, കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, മാസ്റ്റര്‍ അഡോണ്‍ ടിസ്റ്റോ എന്നിവര്‍ ചേര്‍ന്നു മാസങ്ങളോളം ഉള്ള പരിശ്രമം ആയിരുന്നു ഈ മനോഹരമായ പുല്‍കൂട് , ഈ മുവര്‍ സംഘത്തിന്റെ പുല്‍കൂട് സന്ദര്‍ശിക്കാന്‍ എല്ലാവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. |