പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാദര്‍ സജി എബ്രഹാം കൊച്ചെത്ത്, ഫാദര്‍ ജെറിന്‍ രാജു, ഫാദര്‍ സിജോ ഫിലിപ്പ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി അപ്പു മണലിത്തറ, സെക്രട്ടറി ജോസഫ് കുര്യന്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. |