സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തില്‍ മഹാശിവരാത്രി ആഘോഷം
Text By: Reporter, ukmalayalampathram
സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ മഹാശിവരാത്രി ആഘോഷം ഈമാസം 26ന് നടക്കും. വൈകിട്ട് ആറു മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ പൂജയും ഭജനും പ്രസാദവും ഒക്കെ ഉണ്ടായിരിക്കുന്നതാണ്.