Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനാകും കുടുംബവും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
reporter

ന്യൂഡല്‍ഹി: മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പല സുപ്രധാന വിഷയങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. സുനക് ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ അദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി X-ല്‍ പോസ്റ്റുചെയ്തു. '' മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പല സുപ്രധാന വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു.



സുനക് ഇന്ത്യയുടെ ഉറ്റസുഹൃത്താണ്, ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.


 
Other News in this category

 
 




 
Close Window