Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു, പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
reporter

എസെക്‌സ്: ഹാര്‍ലോ ടൗണ്‍ ട്രെയിന്‍ സ്റ്റേഷനിലെ ടോയ്ലറ്റില്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18 ന് പുലര്‍ച്ചെ 2.30 നും 4.40 നും ഇടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കറുത്ത ഹൂഡി, വെളുത്ത ട്രെയിനറുകള്‍, കീറിയ നീല ജീന്‍സ് എന്നിവ ധരിച്ച ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window