Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ നിന്നു വീണ്ടും മരണ വാര്‍ത്ത: വിട പറഞ്ഞത് സണ്ണി അഗസ്റ്റിന്‍
Text By: Reporter, ukmalayalampathram
തൊടുപുഴ സ്വദേശി ലണ്ടനില്‍ അന്തരിച്ചു. ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സണ്ണി അഗസ്റ്റിന്‍(59 ) പൂവന്‍തുരുത്തില്‍ ആണ് മരണത്തിനു കീഴടങ്ങിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.
 
Other News in this category

 
 




 
Close Window