|
യുകെയിലെ നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍ അന്തരിച്ചു. വയനാട് സ്വദേശിയാണു അഞ്ജു. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ. |