Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  20-07-2026
ലൈംഗിക പീഡനത്തിന് ശിക്ഷ വന്ധ്യംകരണം: യുകെയിലെ എല്ലാ ജയിലിലും നടപ്പാക്കുമെന്ന് നിയമകാര്യ മന്ത്രി
ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള വന്ധ്യംകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍
Full Story
  20-07-2026
കെമിക്കല്‍ കാസ്‌ട്രേഷന്‍' പദ്ധതി കൂടുതല്‍ ജയിലുകളിലേക്ക്; നിര്‍ബന്ധിതമാക്കുന്നതില്‍ തീരുമാനമായിട്ടില്ല

ലണ്ടന്‍: ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ഉത്തേജനവും വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയും കുറയ്ക്കുന്നതിനുള്ള മരുന്ന് അധിഷ്ഠിത ചികിത്സ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി. പദ്ധതി ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ ലാമി, അപകടസാധ്യതയുള്ള കുറ്റവാളികളെ നിയന്ത്രിക്കുന്നതിനായി ചികിത്സ ലഭ്യമാക്കുന്ന പ്രദേശങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. 'കെമിക്കല്‍ കാസ്‌ട്രേഷന്‍' എന്നറിയപ്പെടുന്ന ഈ ചികിത്സ ശസ്ത്രക്രിയയിലൂടെയുള്ള ഷണ്ഡീകരണമല്ല. ലൈംഗിക ഉത്തേജനവും നിര്‍ബന്ധിത ലൈംഗിക ചിന്തകളും കുറയ്ക്കുന്ന ആന്റിഡിപ്രസന്റുകളും ടെസ്റ്റോസ്റ്റിറോണ്‍ നില കുറയ്ക്കുന്ന ഹോര്‍മോണ്‍ മരുന്നുകളുമാണ്

Full Story
  20-07-2026
ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം; രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം, ക്വീന്‍സ് ഡ്രൈവ് അടച്ചു

എഡിന്‍ബറോ: സ്‌കോട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ആര്‍ത്തേഴ്സ് സീറ്റില്‍ വന്‍ തീപിടിത്തം. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് പടര്‍ന്ന തീയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കനത്ത പുകയില്‍ മൂടപ്പെട്ടു. തീ പൂര്‍ണമായി അണയ്ക്കാന്‍ രണ്ടുദിവസം വരെ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകിട്ട് 6.38നാണ് തീപിടിത്തം സംബന്ധിച്ച വിവരം സ്‌കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന് ലഭിച്ചത്. ആദ്യം നാല് അഗ്‌നിരക്ഷാ വാഹനങ്ങള്‍ സ്ഥലത്തേക്ക് അയച്ചു. രാത്രി തീ കൂടുതല്‍ വ്യാപിച്ചതോടെ തിങ്കളാഴ്ച രാവിലെ രണ്ടു വാഹനങ്ങള്‍കൂടി വിന്യസിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും തീ അണയ്ക്കല്‍

Full Story
  20-07-2026
കെയറേഴ്‌സ് അലവന്‍സ് വിതരണത്തിലെ വീഴ്ച; 78 പേര്‍ക്ക് £20,000ത്തിലേറെ തിരിച്ചടവ് ബാധ്യത

ലണ്ടന്‍: കുടുംബാംഗങ്ങളെയോ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയോ പ്രതിഫലമില്ലാതെ പരിചരിക്കുന്നവര്‍ക്ക് നല്‍കുന്ന കെയറേഴ്‌സ് അലവന്‍സ് വിതരണത്തിലെ വീഴ്ചകളെത്തുടര്‍ന്ന് നിരവധി പേര്‍ വന്‍തുക തിരിച്ചടയ്‌ക്കേണ്ട പ്രതിസന്ധിയില്‍. സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടും ഉയര്‍ന്ന തുകയുള്ള ഓവര്‍പേയ്‌മെന്റ് കേസുകള്‍ വര്‍ധിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025-26 സാമ്പത്തികവര്‍ഷത്തില്‍ വരുമാനവുമായി ബന്ധപ്പെട്ട 32,559 ഓവര്‍പേയ്‌മെന്റ് കേസുകളാണ് തൊഴില്‍-പെന്‍ഷന്‍ വകുപ്പ് (DWP) കണ്ടെത്തിയത്. ഇതിലൂടെ അധികമായി നല്‍കിയ 3.3 കോടി പൗണ്ട് തിരിച്ചുപിടിക്കാനാണ് നടപടി. 78 പേര്‍ക്ക് 20,000 പൗണ്ടിലേറെ തിരിച്ചടവ് ബാധ്യതയുണ്ട്. മുന്‍വര്‍ഷം ഇത്രയും വലിയ

Full Story
  20-07-2026
ജീവിതച്ചെലവ് മുതല്‍ നോര്‍ത്ത് സീ ഖനനം വരെ; ബര്‍ണാമിന് മുന്നില്‍ വെല്ലുവിളികളുടെ നീണ്ടനിര

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ലേബര്‍ നേതാവ് ആന്‍ഡി ബര്‍ണാമിനെ കാത്തിരിക്കുന്നത് സാമ്പത്തിക, ഊര്‍ജ, പ്രതിരോധ മേഖലകളിലെ കടുത്ത വെല്ലുവിളികള്‍. കിയര്‍ സ്റ്റാര്‍മര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ബര്‍ണാം അധികാരത്തിലെത്തിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ. രാജ്യത്തെ രൂക്ഷമായ ജീവിതച്ചെലവ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടെത്തുകയാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന. ജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്ന നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ ബര്‍ണാം വ്യക്തമാക്കി. രാജ്യത്തിനായി പത്തുവര്‍ഷത്തെ സമഗ്ര പദ്ധതിയും ഈ വര്‍ഷംതന്നെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. നോര്‍ത്ത്

Full Story
  20-07-2026
ഹെയ്സില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനും നീതി ഉറപ്പാക്കാനും സഹായം തേടി കുടുംബം

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹെയ്സില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയയാളുടെ കുത്തേറ്റ് ഇന്ത്യന്‍ യുവതി കിരണ്‍ദീപ് കൗര്‍ (24) മരിച്ച സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കുടുംബം. കിരണ്‍ദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച് പഞ്ചാബിലെ സ്വദേശഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം അഭ്യര്‍ഥിച്ചു. ജൂലൈ 12 ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഭര്‍ത്താവിനും നാലുമാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കിരണ്‍ദീപ് ആക്രമിക്കപ്പെട്ടത്. പഞ്ചാബിലെ തരണ്‍ താരണ്‍ സ്വദേശിനിയായ കിരണ്‍ദീപ് മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി 2024 സെപ്റ്റംബറിലാണ് യുകെയിലെത്തിയത്.

Full Story
  19-07-2026
സ്റ്റാര്‍മറുടെ ഡിജിറ്റല്‍ ഐഡി പദ്ധതി റദ്ദാക്കാന്‍ ആന്‍ഡി ബേണ്‍ഹാം

ലണ്ടന്‍: കീര്‍ സ്റ്റാര്‍മര്‍ സുപ്രധാന പദ്ധതിയായി അവതരിപ്പിച്ച ഡിജിറ്റല്‍ ഐഡി പദ്ധതി റദ്ദാക്കാനൊരുങ്ങി ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. സര്‍ക്കാര്‍ നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബേണ്‍ഹാം തിങ്കളാഴ്ച പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുപണം വിനിയോഗിക്കുമെന്നും ബേണ്‍ഹാമിന്റെ സംഘം വ്യക്തമാക്കി. ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖയായാണ് സ്റ്റാര്‍മര്‍ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ചത്. അനധികൃത കുടിയേറ്റവും നിയമവിരുദ്ധ തൊഴിലും

Full Story
  19-07-2026
വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്‌ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍

Full Story
[57][58][59][60][61]
 
-->




 
Close Window