Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുസ്ലിം ലീഗിന് ഇരുപത്തേഴ് സീറ്റ്: സ്ഥാനാര്‍ത്ഥി പട്ടിക ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു
Reporter
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മത്സരിക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചത്. പുനലൂര്‍- ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

മലപ്പുറം ലോക്സഭാ സ്ഥാനാര്‍ത്ഥി: എം.പി. അബ്ദുസ്സമദ് സമദാനി ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുല്‍ വഹാബ്

1-മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്

2. കാസര്‍ഗോഡ് : എന്‍.എ നെല്ലിക്കുന്ന്

3. അഴീക്കോട് : കെ.എം ഷാജി

4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള

5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള

6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്

7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്

9. മലപ്പുറം : പി. ഉബൈദുല്ല

10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

12. ഏറനാട് : പി. കെ ബഷീര്‍

13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം

15. താനൂര്‍ : പി.കെ. ഫിറോസ്

16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

17. മങ്കട : മഞ്ഞളാംകുഴി അലി

18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍

20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ ഖാദര്‍

21. തിരൂരങ്ങാടി : കെ.പി.എ മജീദ്

22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

23. കളമശ്ശേരി : അഡ്വ. വി.ഇ ഗഫൂര്‍

24. കൊടുവള്ളി : ഡോ. എം.കെ മുനീര്‍

25. കോങ്ങാട് : യു.സി രാമന്‍

26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും

27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും
 
Other News in this category

 
 




 
Close Window