|
യുകെയിലെ ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ബോബന്‍ മാത്യൂസ് (മനോജ് മണ്ണേക്കാടന്‍ - 52) അന്തരിച്ചു. അടുത്തിടെ കാന്‍സര്‍ സ്ഥിരീകിരിച്ചിരുന്നു. നാട്ടില്‍ കോലഞ്ചേരിക്കു സമീപം കടമറ്റം സ്വദേശിയാണു ബോബന്‍. യുകെ കോലഞ്ചേരി സംഗമത്തിലെ സജീവ പ്രവര്‍ത്തകനായിരു ന്നു. |