Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
11 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍
.

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി സൗത്താളില്‍ നടത്തിയ റെയ്ഡില്‍ ഇന്ത്യയില്‍നിന്നുള്ള 11 അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റിലായി. പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

കിങ് സ്ട്രീറ്റില്‍ ജോലി തേടി കാത്തുനിന്നവരെയാണ് ഉദ്യോഗസ്ഥര്‍ കുടുക്കിയത്. ഇതില്‍ പത്തു പേര്‍ വിസ കാലാവധി കഴിഞ്ഞവരായിരുന്നു. ഒരാള്‍ വിസയില്ലാതെ രാജ്യത്തെത്തിയ ആളും. പത്തു പേരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റി. ഒരാള്‍ക്കു ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും നാടുകടത്താന്‍ തന്നെയാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍.

 
Other News in this category

 
 




 
Close Window