Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് ഇനിയും ചുരുങ്ങും
.

ലണ്ടന്‍: യുകെയിലേക്കു കുടിയേറുന്നതിനു സഹായമായ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ വീണ്ടും ജോലികളുടെ എണ്ണം കുറയും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണിത്.

ടയര്‍ 2 വിസ പ്രകാരം യുകെയിലേക്കു കുടിയേറാന്‍ ശ്രമിക്കുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. എംഎസിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണിപ്പോള്‍.

മെഡിക്കല്‍ ജോലികള്‍ അടക്കമുള്ളവ ലിസ്‌ററില്‍നിന്ന് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ. എന്നാല്‍, രണ്ടു വര്‍ഷം കൂടുമ്പോള്‍ ഓട്ടോമാറ്റിക് ആയി ചില വിഭാഗങ്ങള്‍ ഒഴിവാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് അധ്യാപനം, വൈദ്യുതി വിതരണം, കല എന്നീ മേഖലകളില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ ആവശ്യംമായി വരും എന്നും ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window