Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  05-03-2013
ശമ്പളം കുറയുന്ന ബ്രിട്ടന്‍; അങ്ങോട്ടെന്തിനു കുടിയേറണം?

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്പിലെ പറുദീസയാണെന്ന തെറ്റിദ്ധാരണ ലോകവ്യാപകമാണ്. എന്നാല്‍, ഈ ധാരണം ദിവസത്തിനു ദിവസം മാറിവരുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ ശമ്പളം കുറയുന്ന രാജ്യങ്ങളിലൊന്നായും ബ്രിട്ടന്‍ മാറിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.



സ്വകാര്യ മേഖലയിലെ

 
  04-03-2013
വിദേശ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസില്‍ നിയന്ത്രണം; ബ്രിട്ടീഷുകാരെയും ബാധിക്കും

ലണ്ടന്‍: കുടിയേറ്റക്കാര്‍ അടക്കമുള്ള വിദേശ പൗരന്‍മാര്‍ എന്‍എച്ച്എസിലെ സൗജന്യ സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു തടയാന്‍ ബ്രിട്ടീഷ് എംപിമാരുടെ സമിതി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തല്‍.

ഒരു വര്‍ഷമെങ്കിലും യുകെയില്‍ സ്ഥിരമായി

 
  02-03-2013
ആര്‍ക്കും വേണ്ടാതെ എക്‌സപ്ഷണല്‍ ടാലന്റ് വിസ

ലണ്ടന്‍: ടയര്‍ 1 വിസ എക്‌സപ്ഷണല്‍ ടാലന്റുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ യുകെ സര്‍ക്കാരിന്റെ നടപടി തിരിച്ചടിക്കുന്നു. ആയിരം പേര്‍ക്കു മാത്രം പ്രതിവര്‍ഷം വിസ അനുവദിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നെതങ്കില്‍ സെപ്റ്റംബര്‍ 2012 വരെയുള്ള ഒരു വര്‍ഷം അനുവദിച്ചത് 72 പേര്‍ക്കു മാത്രം.

2011 ഓഗസ്റ്റിലാണ്

 
  01-03-2013
യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ റെക്കോഡ് ഇടിവ്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യുകെയിലേക്കുള്ള കുടിയേറ്റം 74,000കണ്ട് കുറഞ്ഞു. പത്തു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണിപ്പോള്‍ യുകെയിലേക്കുള്ള കുടിയേറ്റം. നെറ്റ് മൈഗ്രേഷനില്‍ നേരത്തേ തന്നെ കുറവ് രേഖപ്പെടുത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വ

 
  01-03-2013
കുടിയേറ്റക്കണക്കില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന് കോമണ്‍സ് കമ്മിറ്റിയും

ലണ്ടന്‍: കുടിയേറ്റത്തിന്റെ കണക്കുകളില്‍നിന്ന് വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിലെ ബിസിനസ്, ഇന്നവേഷന്‍, സ്‌കില്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. എന്നാല്‍, നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.



നേരത്തേ, വിവിധ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരും യൂണിവേഴ്‌സിറ്റി

 
  28-02-2013
യുകെയില്‍ പുതിയ റെസിഡന്‍സി ടെസ്റ്റ് വരുന്നു

ലണ്ടന്‍: യുകെയില്‍ വിദേശ കുടിയേറ്റക്കാര്‍ക്കു വേണ്ടി പുതിയ റെസിഡന്‍സി ടെസ്റ്റ് ഏര്‍പ്പെടുത്തുന്നു. ഈ ടെസ്റ്റ് പാസാകുന്നവേര്‍ക്കു മാത്രമേ രാജ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും പ്രയോജനം ലഭിക്കൂ.



പദ്ധതികള്‍ യഥാര്‍ഥത്തില്‍ യുകെയില്‍ സെറ്റില്‍ ചെയ്തവര്‍

 
  26-02-2013
ഐഡി കാര്‍ഡിന് ഫീസ് ഏര്‍പ്പെടുത്തും

ലണ്ടന്‍: ബ്രിട്ടനില്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന റൊമാനിയക്കാര്‍ക്കും ബള്‍ഗേറിയക്കാര്‍ക്കും ഫീസ് ഏര്‍പ്പെടുത്താന്‍ ശ്രമം. നിലവില്‍ നിര്‍ബന്ധിതമല്ലാത്ത ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരില്‍നിന്ന് ഫീസ് വാങ്ങാറില്ല.



ഇനി 55 പൗണ്ട് ഫീസ് ഈടാക്കാനുള്ള നിര്‍ദേശമാണ് ഇമിഗ്രേഷന്‍

 
  26-02-2013
വിസ അപേക്ഷകള്‍ക്ക് ചെലവേറും

ലണ്ടന്‍: യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് വര്‍ധിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച നിര്‍ദേശം ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിട്ടുണ്ട്.



പാര്‍ലമെന്റിന്റെ അംഗീകാരമുണ്ടെങ്കിലേ വര്‍ധന നടപ്പാകൂ എങ്കിലും, അംഗീകാരം ലഭിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ഈ

 
[59][60][61][62][63]
 
-->




 
Close Window