Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഇമിഗ്രേഷന്‍
  01-01-2013
ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ത്രിശങ്കുസ്വര്‍ഗത്തില്‍

ലണ്ടന്‍: വര്‍ണസ്വപ്നങ്ങളുമായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫിലിമില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഇപ്പോള്‍ ഇരുണ്ട ഭാവിയുടെ അനിശ്ചിതത്വം. അവരുടെ പാസ്‌പോര്‍ട്ടുകള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി പിടിച്ചുവച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിനു പോലും സാധിച്ചില്ല

 
  30-11-2012
ബ്രിട്ടനിലെ നെറ്റ് ഇമിഗ്രേഷനില്‍ വന്‍ ഇടിവ്

ബ്രിട്ടണിലെ നെറ്റ് മൈഗ്രേഷനിലെ ഇരുപത് വര്‍ഷക്കാലയിളവിനുള്ളിലെ ഏറ്റവും കൂടിയ നിരക്കിലുള്ള ഇടിവ് രേഖപ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടുമായി ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്  കണക്കുകള്‍ പുറത്ത് വിട്ടു. ഇതനുസരിച്ച് 25 ശതമാനം ഇടിവാണ് നെറ്റ് മൈഗ്രേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ഉണ്ടായിരിക്കുന്നത്.

 
  23-11-2012
ഉയര്‍ന്ന ശമ്പളമുണ്ടെങ്കില്‍ ഇന്‍ട്രാ കമ്പനി വിസയില്‍ വരുന്നയാള്‍ക്ക് ഒന്‍പതു വര്‍ഷം വരെ യുകെയില്‍ തുടരാം

ലണ്ടന്‍ :ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിസ ലഭിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്താന്‍ തീരുമാനിച്ചു.ഇന്‍ട്രാ കമ്പനി വിസയില്‍ വരുന്ന ഉയര്‍ന്ന ശമ്പളം ഉള്ള ഒരാള്‍ക്ക് ഒമ്പതു വര്‍ഷം വരെ യുകെയില്‍ തുടരാം എന്നതാണ് പുതിയ പരിഷ്‌കാരം. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ്

 
  09-11-2012
യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ നല്‍കും

യു.എ.ഇയിലേയ്ക്ക് ചെറിയ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനമായി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഉത്തരവിറക്കിയത്. യു.എ.ഇയിലെ താമസകുടിയേറ്റ വകുപ്പിനും മറ്റു രാജ്യങ്ങളിലെ യു.എ.ഇ

 
  10-10-2012
നിയമപരമായി പത്തുവര്‍ഷം യുകെയില്‍ താമസിച്ചാല്‍ പി.ആര്‍ . ലഭിക്കുന്ന നിയമം നിലനില്‍ക്കും

ലണ്ടന്‍ :ഈയടുത്ത കാലത്ത് ഒട്ടേറെ ഇമിഗ്രേഷന്‍ നിയമ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.നിയമപരമോ അല്ലാതെയോ 14 വര്‍ഷം യു.കെയില്‍ താമസിച്ചു എന്നു തെളിയിച്ചാല്‍ പി.ആര്‍. ലഭിക്കുന്ന നിയമം റദ്ദായി എന്നതാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ജൂലൈ മുതലാണ് ഈ നിയമം നടപ്പിലായത്. എന്നാല്‍, നിയമപരമായി പത്തുവര്‍ഷം താമസിച്ചാല്‍ പി.ആര്‍.

 
  09-10-2012
10,000 ഡോളറിന് യൂണിവേഴ്‌സിറ്റി ഡിഗ്രി ; വിദ്യാര്‍ത്ഥികള്‍ ലണ്ടനെ ഒഴിവാക്കി അമേരിക്കയില്‍ പഠിക്കാന്‍ സാധ്യത

പതിനായിരം ഡോളറിനു യൂണിവേഴ്‌സിറ്റി ഡിഗ്രിയെന്ന വാഗ്ദാനവുമായി അമേരിക്കന്‍ കോളജുകള്‍. ഉയര്‍ന്ന ഫീസും മറ്റു സാമ്പത്തിക ചെലവുകളുമായിരുന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തിയിരുന്നത്.ഇതിനൊരു മാറ്റം ഉണ്ടാകുകയാണ് .കോളജുകളില്‍ 10,000 ഡോളറിന്(5.3 ലക്ഷം രൂപ) പഠിക്കാന്‍

 
  02-10-2012
വിസാ കാലാവധി കഴിഞ്ഞ് 28 ദിവസത്തിനുള്ളില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാത്തവരെ നാടുകടത്തും

ലണ്ടന്‍ ; വിസാ നിയമങ്ങളില്‍ ഒക്ടോബര്‍ 1 മുതല്‍ മാറ്റം വരുത്തിയതായി യു കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.ഒക്‌ടോബര്‍ ഒന്നിനുശേഷം ഓവര്‍ സ്‌റ്റേയില്‍ തുടരുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാകും.


വര്‍ക്കിംഗ്, സ്റ്റുഡന്റ്, വിസിറ്റിംഗ്, ലോംഗ് റെസിഡന്‍സി റൂട്ടുകളില്‍ തുടരുന്ന പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലുള്ളവര്‍ക്കും

 
  02-10-2012
Post Study Work Visa അപേക്ഷകര്‍ക്ക് ശനിദശ തുടങ്ങി

ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സി Post Study work Visa അപേക്ഷകള്‍ കര്‍ശനമാക്കി തുടങ്ങി. ഏപ്രിലില്‍ നിര്‍ത്തലാക്കിയ ഈ Scheme ലേക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ Speculative Application നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ Degree Course Complete ചെയ്ത് Certificate ലഭിക്കാത്ത ധാരാളം പേര്‍ Post Study Visaയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷകളാണ് UKBA നിരസിച്ചു തുടങ്ങിയിരിക്കുന്നത്. വിസ അപേക്ഷ

 
[67][68][69][70][71]
 
-->




 
Close Window