Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അപ്ലൈ ഓണ്‍ലൈന്‍ സേവനം തടസപ്പെടുമെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി
Staff correspondent

ലണ്ടന്‍: സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം ആറു മണി മുതല്‍ സെപ്റ്റംബര്‍ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10 വരെ അപ്ലൈ ഓണ്‍ലൈന്‍ സര്‍വീസ് സേവനം തടസപ്പെടുമെന്നു ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ചില അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. ഈ സമയങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നു ഏജന്‍സി അറിയിച്ചു. യുകെയിലുള്ളവര്‍ക്കാണു ഈ തടസം നേരിടുക. യുകെയ്ക്കു പുറത്തുള്ളവര്‍ വിസ4യുകെ സര്‍വീസില്‍ അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷകര്‍ക്കു ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം രേഖപ്പെടുത്തുന്നതായി ഏജന്‍സി അറിയിച്ചു.


 


 

 
Other News in this category

 
 




 
Close Window