Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി
Correspondent

ലണ്ടന്‍ :അല്‍വി കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. സുപ്രീംകോടതി നിര്‍ദേശം നല്‍കാത്ത ചില ഭേദഗതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഭേദഗതികള്‍ സെപ്റ്റംബര്‍ ആറു മുതല്‍ നിലവില്‍ വന്നു. ലോ റിസ്‌ക് കണ്‍ട്രികള്‍ക്കുള്ള ടയര്‍ 4, ടയര്‍ 1 ഭേദഗതി ഒക്‌റ്റോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. കൂടുതല്‍ വിവരങ്ങള്‍ യുകെബിഎ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


 
 
Other News in this category

 
 




 
Close Window