|
|
|
|
|
| പടക്കശാല ദുരന്തത്തോടെ സെപ്റ്റംബറിന്റെ രണ്ടാം വാരം... |
ദീപാവലിയാഘോഷത്തിന് തയാറാക്കിക്കൊണ്ടിരുന്ന പടക്കങ്ങള്‍ക്കു തീപിടിച്ച് അമ്പതിലേറെപ്പേരുടെ ജീവനെടുത്ത ഒരു അപകടത്തിന്റെ ദുഖത്തോടെയാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. വന്‍നിക്ഷേപപദ്ധതികള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് കേരളം, എമേര്‍ജിങ് കേരള എന്ന വികസന നിക്ഷേപ പരിപാടിയിലേക്ക് ചുവടു വയ്ക്കുന്നതിന്റെ |
|
Full Story
|
|
|
|
|
|
|
| വാരാന്ത്യം |
കേന്ദ്ര സര്‍ക്കാരിന്റെ അടിയുലച്ച രാഷ്ട്രീയ കോലാഹലങ്ങളുടെ തുടര്‍ച്ചയ്ക്കാണ് കഴിഞ്ഞ വാരം ന്യൂഡല്‍ഹി സാക്ഷ്യം വഹിച്ചത്. ഭരണ സ്തംഭനത്തോളമെത്തിയ സാഹചര്യം ഇന്ത്യയിലെ അഴിമതിയുടെ പുതിയ രൂപം വെളിച്ചത്തുകൊണ്ടുവന്നു. കല്‍ക്കരി ഖനികള്‍ക്ക് നിയമാനുസൃതമല്ലാത്ത അനുമതി നല്‍കി കോടികള്‍ കോഴ കൈപ്പറ്റœ |
|
Full Story
|
|
|
|
|
|
|
| ഈ മുഖ്യമന്ത്രിയെന്താ ഇങ്ങനെ? |
ചാനലില്‍ മുഖം കാണിക്കുക എന്നുവച്ചാല്‍ പ്രായഭേദമന്യേ ഏതു ജനവിഭാഗത്തിനും ആവേശമാണ്. രാഷ്ട്രീയക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. മുഖ്യമന്ത്രിയായാല്‍ ഇക്കാര്യത്തില്‍ സംവരണം വരെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഒരാള്‍ ഇവിടെയുണ്ടായിരുന്നു. അതിയാന്‍ തുടങ്ങിവച്ച പതിവ് ഇപ്പോള്‍ പാരയായിരിക്കുന്നത് പാവം |
|
Full Story
|
|
|
|
|
|
|
| ശ്രീധരീയം ടോം ജോസ് വധം |
കൊച്ചിയില്‍ മെട്രോ റെയില്‍ വേണമെന്നും വേണ്ടെന്നു വാദിച്ചിരുന്ന രണ്ടു വിഭാഗങ്ങളാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീടതു വേണ്ടെന്നു വാദിച്ചവരുടെ ശബ്ദങ്ങള്‍ വലിയ ബഹളങ്ങളില്‍ മുങ്ങിപ്പോയി. നിര്‍മിക്കുന്നെങ്കില്‍ ആരു നിര്‍മിക്കണമെന്നതായി അടുത്ത തര്‍ക്കം. മെട്രോ മാന്‍ ഇ. ശ്രീധരനൊപ്പം ഉറച്ചു നിന്നു ഒരു |
|
Full Story
|
|
|
|
|
|
|
| വിവാദ പ്രസംഗവുമായി എം.എം.മണി വണ്ടും |
തൊടുപുഴ: പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന് സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് ബാലു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് ബാലുവിനെ |
|
Full Story
|
|
|
|
|
|
|
| ഒളിംപിക്‌സ് ഷൂട്ടിംഗില്‍ വിജയകുമാറിന് വെള്ളി മെഡല്‍ |
ലണ്ടന്‍ :ഒളിംപിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളി മെഡല്‍ നേടി. ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
ലോകറെക്കോര്‍ഡോടെ ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം ലഭിച്ചത്.ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.ലോക ചാമ്പ്യനായ റഷ്യയുടെ |
|
Full Story
|
|
|
|
|
|
|
| വിളപ്പില്‍ശാല സംഘര്‍ഷം |
തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ ഫാക്ടറിയില്‍ മലിനീകരണ ശുചീകരണ പ്ലാന്റിലേക്ക് ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് ഉപകരണങ്ങള്‍ റോഡില്‍ തീയിട്ട് നാട്ടുകാര്‍ തടഞ്ഞു. തീപിടുത്തത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ജനപീരങ്കി ഉപയോഗിച്ച് തീയണച്ചു.
വന്‍ പോലീസ് സന്നാഹത്തിന്റെ |
|
Full Story
|
|
|
|
|
|
|
| പി.ജയരാജനെ റിമാന്‍ഡ് ചെയ്തു |
കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ തന്നെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് |
|
Full Story
|
|
|
|
| |