Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
Teens Corner
  Add your Comment comment
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം യുകെയുടെ വിഷു ആഘോഷം പൊന്‍കണി ഞായറാഴ്ച്ച
Text By: Team ukmalayalampathram
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (uk) യുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷം ഏപ്രില്‍ 14 ന് വിഷു ദിനത്തില്‍ 'പൊന്‍ കണി 24' എന്നപേരില്‍ വിപുലമായി നടത്തപ്പെടുന്നു.ഈ വരുന്ന ഞായറാഴ്ച 3 മണി മുതല്‍ ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍, വിഷു മഹാത്മ്യ പ്രഭാഷണം, ഉണ്ണി കണ്ണന്മാരും, രാധ മാരും അടങ്ങുന്ന ശോഭാ യാത്ര, വിഷു കണി, വിഷു കൈനീട്ടം, വിഷു തിരുവാതിര, കലാ പരിപാടികള്‍, നിര്‍ത്ത നിര്‍ത്ത്യങ്ങള്‍, കുട്ടികള്‍ ക്കായുള്ള പെന്‍സില്‍ ഡ്രായിങ് മത്സരം,വിഷു സദ്യ എന്നിങ്ങനെ അതി വിപുലമായ ആഘോഷങ്ങളോടെയാണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ആഘോഷിക്കുന്നത്.പരിപാടികളില്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നു വന്‍പിച്ച വിജയം ആക്കി തീര്‍ക്കണം എന്ന് സമാജത്തിന് വേണ്ടി അറിയിക്കുന്നു.


Venue :-BRANDON COMMUNITY HALL DH7 8PS

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

Contact -അനില്‍കുമാര്‍ -07828218916

വിനോദ് G നായര്‍ -07950963472

സുഭാഷ് G നായര്‍- 07881097307

അരുണ്‍കുമാര്‍- 07855401541

അജീഷ് പൊന്നപ്പന്‍-07880116860
 
Other News in this category

 
 




 
Close Window