Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോകുന്ന യുവതി; പ്രവാസിയുടെ കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും
Text By: Team ukmalayalampathram
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
Watch Trailer: -


ഇന്‍ഡി ഫിലിംസിന്റെ ബാ നറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ശ്രീകുമാര്‍ അറക്കല്‍.ഡി ഒ പി ലോവല്‍ എസ്. എഡിറ്റര്‍ രാജാ മുഹമ്മദ്. സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജു ശ്രീധര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ്. എംജി ശ്രീകുമാര്‍, റിമി ടോമി, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍.

ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, സലിംകുമാര്‍, ഗിന്നസ് പക്രു, പാഷാണം ഷാജി,അന്ന രേഷ്മ രാജന്‍,സ്‌നേഹ ബാബു, സ്‌നേഹ ശ്രീകുമാര്‍, കാര്‍ത്തിക് വിഷ്ണു, റിനി (സ്റ്റാര്‍ മാജിക് ),അര്‍ജുന്‍, രാജ സാഹിബ്, ജയകൃഷ്ണന്‍, കോബ്ര രാജേഷ്, മജീദ്, റഷീദ്,സജി സുരേന്ദ്രന്‍, സാംസണ്‍, ഭക്തന്‍, രാജീവ്, വില്‍സണ്‍ തോമസ്,അനാമിക, അംബിക മോഹന്‍, മങ്കാ മഹേഷ്, ബിന്ദു എല്‍സ, സ്മിത സുനില്‍കുമാര്‍, ജോര്‍ജ് കാച്ചപ്പിള്ളി,ബേബി ചേര്‍ത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാര്‍,മിനി, ഷാജി മാവേലിക്കര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡി മുരളി. ആര്‍ട്ട് രാധാകൃഷ്ണന്‍ പുത്തന്‍ചിറ. മേക്കപ്പ് വിജിത്ത്,വസ്ത്ര ലങ്കാരം ഭക്തന്‍ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് വില്‍സണ്‍ തോമസ്, സജിത്ത് ലാല്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സ്മിത സുനില്‍കുമാര്‍. പി ആര്‍ ഒ. വാഴൂര്‍ ജോസ്.അജയ് തുണ്ടതില്‍. എം കെ ഷെജിന്‍. സ്റ്റില്‍സ് ഷാലു പേയാട്. വാര്‍ത്ത പ്രചരണം - എം കെ ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
Other News in this category

 
 




 
Close Window