Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിമയുടെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 20ന്: സ്‌നേഹം പങ്കുവച്ച് കൈനീട്ടം, കലാവിരുന്ന്
Text By: Team ukmalayalampathram

യുകെയില്‍ ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന തുറമുഖ നഗരമായ ലിവര്‍പൂളില്‍ മതമൈത്രിയുടെ ശംഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മാനവീയം ഏപ്രില്‍ 20ന്. സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ ഏപ്രില്‍ 20ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകര്‍ പേര് നല്‍കിയിരിക്കുന്നത്. യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ലിമ. വിഷു കണി, 10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികള്‍ക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികള്‍ക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങള്‍, അനുഗ്രഹീത ഗായകരുടെ ഗാനങ്ങള്‍, ഡിജെ, കൂടാതെ മറ്റ് കലാ പരിപാടികള്‍, കൂടാതെ വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ലിമ നേതൃത്വം അറിയിച്ചു.

 
Other News in this category

 
 




 
Close Window