Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
എക്സിറ്റര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Text By: Team ukmalayalampathram

യുകെയിലെ എക്സിറ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ എക്സിറ്റര്‍ സെന്റ്. ലോറന്‍സ് ചര്‍ച്ച് കമ്മ്യൂണിറ്റി ഹാളിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ മീറ്റിങ് നടത്തിയത്. ജിബു ജോസ് (പ്രസിഡന്റ്), ജസ്റ്റിന്‍ ജെയിംസ് (സെക്രട്ടറി), ജോബി തോമസ് (വൈസ് പ്രസിഡന്റ്), ആനന്ദ് ഉണ്ണി & ഐശ്വര്യ നിഖില്‍ (ജോയിന്റ് സെക്രട്ടറി), ബിജോയ് വറുഗീസ് (ട്രെഷറര്‍), ജോയി ജോണ്‍ (PRO), ജോണ്‍ റോബര്‍ട്ട്, പ്രദീപ് കുമാര്‍, പ്രദീപ് (ഹോസ്പിറ്റാലിറ്റി), ബിനു റോഷന്‍, രതീഷ് രവീന്ദ്രന്‍, ജിഷ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്), ജയദേവ് സോജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. യുക്മ പ്രതിനിധികളായി ജോബി തോമസ്, ബിജോയി വറുഗീസ്, ജോയി ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

 
Other News in this category

 
 




 
Close Window