ലണ്ടന്‍: മാഞ്ചസ്റ്ററിനു സമീപം സ്റ്റോക്‌പോര്‍ട്ടില്‍ കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാം (60) അന്തരിച്ചു. കുറച്ചു നാളായി അസുഖബാധിതനായിരുന്നു. ഇടുക്കി കട്ടപ്പന ഇടത്തൊട്ടിയില്‍ കുടുംബാംഗമാണ്. ഭാര്യ: മിനി. മക്കള്‍: ഡാനി, റേച്ചല്‍, ജോയല്‍. സംസ്‌കാരം പിന്നീട്.