|
|
|
|
|
| വിസ അപേക്ഷകള്‍ക്ക് ചെലവേറും |
ലണ്ടന്‍: യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് വര്‍ധിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച നിര്‍ദേശം ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ അംഗീകാരമുണ്ടെങ്കിലേ വര്‍ധന നടപ്പാകൂ എങ്കിലും, അംഗീകാരം ലഭിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ഈ |
|
|
|
|
|
|
|
|
|
|
| ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് വെട്ടിച്ചുരുക്കണം: എംഎസി |
ലണ്ടന്‍: യുകെയിലെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് ഗണ്യമായി വെട്ടിച്ചുരുക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഹെല്‍ത്ത് സെക്റ്ററില്‍ മാത്രം 19 തൊഴിലുകള്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, എന്‍ജിനീയറിങ് മേഖലയിലെ കൂടുതല്‍ ജോലികള്‍ |
|
|
|
|
|
|
|
|
| ഫിലിപ് രാജകുമാരന്റെ കുടിയേറ്റ കമന്റ് വിവാദമാകുന്നു |
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കുടിയേറ്റക്കാരെ അപമാനിച്ചെന്ന് ആരോപണം. ല്യൂട്ടന്‍ ആന്‍ഡ് ഡണ്‍സ്‌റേറബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പുതിയ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഫിലിപ്പീന്‍കാരിയായി നഴ്‌സിനോട് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
|
|
|
|
|
|
|
|
|
| ലണ്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി |
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിലെ ജനസംഖ്യയില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമായിരിക്കുന്നു! ഏറ്റവും പുതിയ സെന്‍സസ് കണക്കിലാണ് വെളിപ്പെടുത്തല്‍.
2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ലണ്ടന്‍ ഉപേക്ഷിച്ചു പോയത് 620,000 വെള്ളക്കാരായ ബ്രിട്ടീഷുകാര്‍. ബാക്കിയുള്ളവരുടെ എണ്ണം മറ്റുള്ളവരുടെ |
|
|
|
|
|
|
|
|
|
|
| യുകെബിഎയ്ക്ക് സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളുടെ വിമര്‍ശനം |
ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതു സംബന്ധിച്ച് സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്കെതിരേ ശക്തമായ വിമര്‍ശനമുന്നയിക്കുന്നു. യുകെബിഎയുടെ കടുത്ത നടപടികളാണ് സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ |
|
|
|
|
|
|
|
|
| ഇന്ത്യയ്ക്ക് ബ്രിട്ടന്റെ വിസ സമ്മാനങ്ങള്‍ |
മുംബൈ: പ്രതീക്ഷിച്ചതുപോലെ, ഇന്ത്യയില്‍ വിമാനമിറങ്ങി ഒട്ടും വൈകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ത്യക്കാര്‍ക്കായി വിസ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുള്ള വിസ എത്ര വേണമെങ്കിലും കൊടുക്കും. വ്യവസായികളും നിക്ഷേപകരും വിസയ്ക്ക് അപേക്ഷിച്ചാല്‍ |
|
|
|
|
|
| |