Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
ഇമിഗ്രേഷന്‍
  21-01-2013
യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കു ജോലിയില്ലാത്തതിനും പഴി മറ്റുള്ളവര്‍ക്ക്

ലണ്ടന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് യുകെയില്‍ വന്ന് ജോലി ചെയ്യാതെ സുഖജീവിതം നയിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണം കൂടിവരുന്നു. 2008നു ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് മുപ്പതു ശതമാനം വര്‍ധന. എന്നാല്‍, യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍

 
  20-01-2013
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ 2500

അബുദാബി: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ 2,500. ഇത്രയും പേര്‍ പൊതുമാപ്പിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 400 മലയാളികളാണുള്ളത്.



കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 75 പേര്‍ ഇന്ത്യയിലേക്കു മടങ്ങിയെന്നാണു കണക്ക്. അതേസമയം, പൊതുമാപ്പില്‍ നാട്ടിലെത്തുന്നവരുടെ

 
  19-01-2013
സവിതയുടെ മരണം: വിചാരണ ഏപ്രില്‍ എട്ടു മുതല്‍

ഡബ്ലിന്‍: ഗര്‍ഭഛിദ്രം അനുവദിക്കാത്തതു കാരണം ഇന്ത്യന്‍ യുവതി സവിത ഹാലപ്പനാവര്‍ മരിച്ച സംഭവത്തില്‍ വിചാരണ ഏപ്രില്‍ എട്ടിന് ആരംഭിക്കും.



കോടതി നടപടികള്‍ക്ക് ഇരുന്നു കൊടുക്കു ഒട്ടും എളുപ്പമായിരിക്കില്ലെന്ന് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍. എന്നാല്‍, സവിതയുടെ ഓര്‍മകള്‍ തനിക്കു കരുത്തു

 
  18-01-2013
വിദേശികള്‍ക്കു ചികിത്സ: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കണമെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍: വിദേശികളായ കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസില്‍ ചികിത്സ നല്‍കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യകഡ്തതയില്ലെന്നും ഇതു പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഡോക്ടര്‍മാര്‍.



വിദേശികളള്‍ അനര്‍ഹമായി വ്യാപകമായ തോതില്‍ എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ നേടുന്നു എന്നും,

 
  17-01-2013
ആശങ്കയുണ്ടെങ്കില്‍ ബ്രിട്ടീഷുകാര്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു

ലണ്ടന്‍: പ്രാദേശികവും ദേശീയവുമായ സംഘര്‍ഷങ്ങള്‍ക്ക് കുടിയേറ്റം കാരണമാകുമെന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നു എന്ന് സര്‍വേ ഫലം. ഐപോസ് മോറി എന്ന പോളിങ് കമ്പനിയാണ് സര്‍വേ സംഘടിപ്പിച്ചത്.



കുടിയേറ്റക്കാരെ ഭീഷണിയായി കാണുന്നത് ഇരുപതു ശതമാനം പേരാണ്. എന്നാല്‍, ഏതെങ്കിലും പ്രദേശത്തെ കുടിയേറ്റക്കാരുടെ

 
  16-01-2013
ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ അവസരം കുറയും

തിരുവനന്തപുരം: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ അവസരം കുറയുന്ന പ്രവണതയുണ്ടാകുമെന്ന് ബ്രിട്ടീഷ് പൊതുജനാരോഗ്യ വകുപ്പ് സെക്രട്ടറി അന്ന സോബ്രി. കേരള ആരോഗ്യ വകുപ്പും ബ്രിട്ടനിലെ വിവിധ ആരോഗ്യ ഏജന്‍സികളും തമ്മില്‍ മാതൃശിശു സംരക്ഷണത്തില്‍ സംയുക്ത സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍

 
  14-01-2013
യുകെയിലെ ചൂതാട്ട മേഖലയില്‍ പ്രധാന വരുമാന സ്രോതസ് ഏഷ്യക്കാര്‍

ലണ്ടന്‍: യുകെയിലെ ബെറ്റിങ്, ഗാംബ്ലിങ് മേഖലകളിലെ വരുമാനത്തിന്റെ എണ്‍പതു ശതമാനവും വരുന്നത് ഏഷ്യക്കാരില്‍നിന്നാണെന്ന് അനൗദ്യോഗിക കണക്ക്. ഇതില്‍ തന്നെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



കായിക മത്സരങ്ങളുടെ ഫലത്തെക്കുറിച്ചുള്ള വാതുവയ്പ്പും, കാസിനോകളിലെ ചൂതാട്ടവും മറ്റും

 
  13-01-2013
ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി കുറയുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തു മാത്രം 25 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.



ഈ പ്രതിഭാസം യുകെയുടെ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്ക് ആകെ ക്ഷീണമാകുമെന്നും യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യ

 
[64][65][66][67][68]
 
-->




 
Close Window