Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  14-01-2013
യുകെയിലെ ചൂതാട്ട മേഖലയില്‍ പ്രധാന വരുമാന സ്രോതസ് ഏഷ്യക്കാര്‍

ലണ്ടന്‍: യുകെയിലെ ബെറ്റിങ്, ഗാംബ്ലിങ് മേഖലകളിലെ വരുമാനത്തിന്റെ എണ്‍പതു ശതമാനവും വരുന്നത് ഏഷ്യക്കാരില്‍നിന്നാണെന്ന് അനൗദ്യോഗിക കണക്ക്. ഇതില്‍ തന്നെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



കായിക മത്സരങ്ങളുടെ ഫലത്തെക്കുറിച്ചുള്ള വാതുവയ്പ്പും, കാസിനോകളിലെ ചൂതാട്ടവും മറ്റും

 
  13-01-2013
ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി കുറയുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തു മാത്രം 25 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.



ഈ പ്രതിഭാസം യുകെയുടെ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്ക് ആകെ ക്ഷീണമാകുമെന്നും യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യ

 
  12-01-2013
യുകെയില്‍ ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഒരു മില്യന്‍

ലണ്ടന്‍: ഒരു മില്യനോളം അനധികൃത കുടിയേറ്റക്കാര്‍ യുകെയില്‍ ജീവിക്കുന്നുണ്ടെന്ന് പഠന ഫലം. പ്രമുഖ യുകെ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയിരിക്കുന്നത്.



ആകെ 863,000 അനധികൃത കുടിയേറ്റക്കാര്‍ യുകെയിലുണ്ട്. ഇതില്‍ 604,000 പേരും ലണ്ടനില്‍ തന്നെയാണെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നുള്ള ഗവേഷകര്‍

 
  11-01-2013
അധ്യാപകര്‍ സമരത്തിന്, ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ബാധിക്കും

ലണ്ടന്‍: കേരളത്തിലെ സമരങ്ങളെ പേടിച്ച് കുട്ടികളെ ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ത്ത മാതാപിതാക്കള്‍ക്കും തിരിച്ചടി. ബ്രിട്ടനിലും അധ്യാപകര്‍ സമരം ചെയ്യാനൊരുങ്ങുന്നു. ഇത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ദോഷകരമാകും. ഈസ്റ്ററിനു മുന്‍പ് രാജ്യവ്യാപകമായി ഒരു ദിവസത്തെ പൊതുപണിമുടക്ക്

 
  09-01-2013
വെസ്റ്റ് യോര്‍ക്‌ഷൈര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു

വെസ്റ്റ് യോര്‍ക്‌ഷൈര്‍: വെസ്റ്റ് യോര്‍ക്‌ഷൈര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ജനുവരി മൂന്നിന് പോട്ഫ്രാക്ടിലെ പ്രിന്‍സ് ഓഫ് വെയില്‍സ് വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ വെച്ച് ആയിരുന്നു ആഘോഷം.

വൈകുന്നേരം നാല് ആരംഭിച്ച ആഘോഷപരിപാടികള്‍ 11 മണിവരെ നീണ്ടു. നിറഭേദങ്ങളാല്‍

 
  09-01-2013
യുകെ ഇമിഗ്രേഷന്‍ രീതിയില്‍ മാറ്റം

ലണ്ടന്‍: ആറു രാജ്യങ്ങളില്‍നിന്നു വിസ പ്രോസസിങ്ങില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഉത്തര യൂറോപ്യന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ് ലന്‍ഡ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, സ്വീഡന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകളുടെ പ്രോസസിങ്ങിലാണ് മാറ്റം.



സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ

 
  08-01-2013
ഇന്ത്യക്കാരില്‍നിന്ന് തൊഴില്‍ തട്ടിപ്പുകാര്‍ സമ്പാദിച്ചത് 120 കോടി രൂപ

മുംബൈ: വിദേശ ജോലികള്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാരില്‍നിന്നു തട്ടിയെടുക്കപ്പെട്ടത് 120 കോടി രൂപയെന്നു റിപ്പോര്‍ട്ട്. ജോലി വാഗ്ദാനം ചെയ്ത് ഇമെയ്‌ലുകള്‍ അയയ്ക്കുകയും, പ്രതികരിക്കുന്നവരോട് വിവിധ ആവശ്യങ്ങളുടെ പേരില്‍ പണം ആവശ്യെപ്പടുകയും ചെയ്താണ് തട്ടിപ്പു നടക്കുന്നത്. വിദേശ

 
  07-01-2013
ബ്രിട്ടീഷ് കുടിയേറ്റ നയത്തിന് നൊബേല്‍ ജേതാവിന്റെ വിമര്‍ശനംബ്രിട്ടീഷ് കുടിയേറ്റ നയത്തിന് നൊബേല്‍ ജേതാവിന്റെ വിമര്‍ശനം

ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ സര്‍ ആന്‍ദ്രെ ഗീം ബ്രിട്ടീഷ് കുടിയേറ്റ നയത്തിനെതിരേ രൂക്ഷ വിമര്‍നം ഉന്നയിക്കുന്നു. വിഡ്ഢിത്തങ്ങള്‍ നിറഞ്ഞതാണ് രാജ്യത്തെ കുടിയേറ്റ നയമെന്നു തുറന്നടിക്കുകയാണ് അദ്ദേഹം.



തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബ്രിട്ടനില്‍നിന്നു യുകെയിലേക്കു കുടിയേറിയ ആളാണ് ഗീം.

 
[65][66][67][68][69]
 
-->




 
Close Window