|
|
|
|
|
| സിറ്റിസന്‍ഷിപ്പ് പരീക്ഷയില്‍ പരിഷ്‌കാരം പ്രഖ്യാപിച്ചു |
ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം നേടുന്നതിനുള്ള പരീക്ഷയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പ്രഖ്യാപിച്ചു. 2005 മുതല്‍ നിലവിലുള്ള പരീക്ഷയിലാണ് സമൂല പരിഷ്‌കരണം വരുത്തിയിരിക്കുന്നത്.
45 മിനിറ്റില്‍ 24 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളെന്ന മാനദണ്ഡത്തില്‍ മാറ്റമില്ല. ഇതില്‍ 75 |
|
|
|
|
|
|
|
|
| മില്യന്‍കണക്കിനു ജീവനക്കാര്‍ക്ക് ഡ്രഗ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു |
ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരടക്കം മില്യന്‍കണക്കിനു തൊഴിലാളികള്‍ക്ക് ഡ്രഗ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മെട്രോപൊളിറ്റന്‍ പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ് നടപടി.
പ്രൊഫഷണലുകള്‍ മുതല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ |
|
|
|
|
|
|
|
|
| നഴ്‌സറി ജീവനക്കാരുടെ എണ്ണം കുറയും |
ലണ്ടന്‍: നഴ്‌സറി കുട്ടികളും ജീവനക്കാരുമായുള്ള അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ നാലു കുട്ടികളെ പരിചരിക്കാന്‍ ഒരാള്‍ എന്നാണു നിബന്ധന. ഇത് ആറു കുട്ടിക്ക് ഒരാള്‍ എന്നു പരിഷ്‌കരിക്കുമെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ എലിസബത്ത് ട്രസ്.
അതേസമയം, നഴ്‌സറിയില്‍ ജോലിക്കുള്ള യോഗ്യത ഗണ്യമായി |
|
|
|
|
|
|
|
|
| വിദേശികള്‍ക്ക് എന്‍എച്ച്എസ് ചികിത്സ നിയന്ത്രിക്കുന്നു |
ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇനി ചികിത്സ നിയന്ത്രിക്കപ്പെടും. ജോലിയില്ലാതെയോ തത്കാലം ജോലിക്കു ശ്രമിക്കാന്‍ ഉദ്ദേശിക്കാതെയോ ബ്രിട്ടനിലെത്തുന്നവര്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും, ഇല്ലാത്ത പക്ഷം എന്‍എച്ച്എസില്‍ |
|
|
|
|
|
|
|
|
| വിവാഹത്തിലൂടെയുള്ള കുടിയേറ്റത്തിനും നിയന്ത്രണം |
ലണ്ടന്‍: വിവാഹ ബന്ധം വഴി യുകെയിലേക്കു കുടിയേറാനുള്ള എളുപ്പ മാര്‍ഗം അടയ്ക്കാന്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടപടികള്‍ സ്വീകരിച്ചു. ബ്രിട്ടീഷ് പൗരന്‍മാരുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേതിന്റെയെങ്കിലും പൗരത്വമുള്ളവരുടെയോ പങ്കാളികളാണെങ്കില്‍ക്കൂടി അഭിമുഖം കൂടാതെ ബ്രിട്ടനിലേക്കു കുടിയേറാന്‍ ഇനി |
|
|
|
|
|
|
|
|
| ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് കുടിയേറ്റത്തിനു നിയന്ത്രണം |
ലണ്ടന്‍: ലോകത്ത് ഏതെങ്കിലും രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇനി യുകെയിലേക്കു കുടിയേറുന്നതിന് ശക്തമായ നിയന്ത്രണങ്ങളുണ്ടാകും.
നാച്ചുറലൈസേഷനുള്ള സ്വഭാവമഹിമ അളക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നിശ്ചയിച്ചതിന്റെ ഭാഗമാണ് ചട്ടങ്ങള്‍. നല്ല സ്വഭാവത്തിന് നിയമത്തില്‍ |
|
|
|
|
|
|
|
|
|
| |