Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  09-02-2013
മാജിക്കിലൂടെ മോഷണം: യുവാവ് വിചാരണ നേരിടുന്നു

ലണ്ടന്‍: മാജിക്കിന്റെ മറവില്‍ അതിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ചെറിയ തുകകള്‍ മോഷ്ടിച്ചിരുന്ന യുവാവിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നു. അമിത് ഗദിയ എന്ന മുപ്പത്തഞ്ചുകാരനാണ് പ്രതി.



ഹാരോഡ്‌സ് ഫുഡ് ഹാളില്‍ ഇയാള്‍ മാജിക് പ്രകടനങ്ങള്‍ നടത്തിയിരുന്നപ്പോള്‍ ഒരു പൗണ്ട് മുതല്‍ 20 പൗണ്ട് വരെ മോഷ്ടിച്ചിരുന്നു.

 
  08-02-2013
യുകെയില്‍ ബേബി ബൂം, കാരണം കുടിയേറ്റം

ലണ്ടന്‍: യുകെയിലെ ജനന നിരക്കില്‍ വന്‍ വര്‍ധന. പ്രധാന കാരണം കുടിയേറ്റമെന്ന് വിലയിരുത്തല്‍. 2011ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും മാത്രം ജനന നിരക്കില്‍ പത്തു വര്‍ഷംകൊണ്ട് 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001ല്‍ 594,634 കുട്ടികള്‍ ജനിച്ച സ്ഥാനത്ത് 2011ല്‍ 723,913 കുട്ടികള്‍ ജനിച്ചു. ഇതില്‍ 352,939 പെണ്‍കുട്ടികളും 370,974

 
  11-02-2013
ബ്രിട്ടന്‍ എന്ന മൈഗ്രേഷന്‍ മാഗ്നറ്റ്

ലണ്ടന്‍: ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കാന്തം പോലെയാണിപ്പോള്‍ ബ്രിട്ടന്‍. യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം, യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന രാജ്യമെന്ന സ്ഥാനം ജര്‍മനിയെയും സ്‌പെയ്‌നും മറികടന്ന് ബ്രിട്ടന്‍ സ്വന്തമാക്കിയിരിക്കുന്നു.



2010ലാണ്

 
  07-02-2013
യുകെബിഎ വിദ്യാര്‍ഥികളെ അകറ്റുന്നു: മുന്‍ അംബാസഡര്‍

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി സ്റ്റുഡന്റ് വിസ അപേക്ഷകള്‍ അകാരാണമായി നിരസിക്കുന്നു എന്ന് ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ ക്രിസ്റ്റര്‍ മേയര്‍. ഇത്തരം വിസ നിഷേധങ്ങള്‍ക്കെതിരേ യുകെ യൂണിവേഴ്‌സിറ്റികള്‍ക്കു പ്രതിഷേധമുണ്ട്. പ്രവേശന പരീക്ഷയ്ക്കു യുകെയില്‍ വരാന്‍ ശ്രമിക്കുന്നവരെ പോലും വിസ കാറ്റഗറി

 
  06-02-2013
കുടിയേറ്റക്കാര്‍ക്ക് വിദേശ ഭാഷകളില്‍ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കില്ല

ലണ്ടന്‍: കുടിയേറ്റക്കാര്‍ വിദേശ ഭാഷകളില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് യുകെ നിരോധിക്കുന്നു. ഇനി ഇംഗ്‌ളീഷിലോ വെല്‍ഷിലോ മാത്രമായിരിക്കും ടെസ്റ്റ്.



ഇപ്പോള്‍ ഇംഗ്ലീഷും വെല്‍ഷും കൂടാതെ 19 വിദേശ ഭാഷകളില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള തിയറി പരീക്ഷയിലും പ്രാക്റ്റിക്കല്‍ ടെസ്റ്റിലും

 
  05-02-2013
വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കാണരുത്: എംപിമാര്‍

ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കരുതെന്ന് എംപിമാരുടെ അഞ്ച് സമിതികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്ന് മടങ്ങുന്നവരാണ്. അവര്‍ ജോലിയുമായി സെറ്റില്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ കുടിയേറ്റക്കാരായി കാണേണ്ടതുള്ളൂ എന്നും പ്രധാനമന്ത്രിക്കയച്ച

 
  04-02-2013
ബ്രിട്ടനു ഞങ്ങളെ വേണ്ടെങ്കില്‍ ജര്‍മനിയില്‍ പോകും: ബള്‍ഗേറിയന്‍ മന്ത്രി

ബ്രസല്‍സ്: ബള്‍ഗേറിയയില്‍നിന്നും റൊമാനിയയില്‍നിന്നുമുള്ള കുടിയേറ്റം വര്‍ധിക്കുന്നതിനെതിരേ ബ്രിട്ടന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഈ രാജ്യങ്ങളില്‍ നയതന്ത്ര അസ്വസ്ഥതകള്‍ക്കു കാരണമാകുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ബ്രിട്ടനു വിമുഖതയുണ്ടെങ്കില്‍ ജര്‍മനി, ഇറ്റലി, സ്‌പെയ്ന്‍ തുടങ്ങിയ

 
  03-02-2013
ചീറ്റ്ഹാം സ്ട്രീറ്റില്‍ 48% പേര്‍ക്കും ഇംഗ്ലീഷ് രണ്ടാം ഭാഷ മാത്രം

മാഞ്ചസ്റ്റര്‍: നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ വ്യാപകമായി ആകര്‍ഷിക്കുന്ന പ്രദേശമാണ് നോര്‍ത്ത് മാഞ്ചസ്റ്ററിലുള്ള ചീറ്റ്ഹാം സ്ട്രീറ്റ്. കെട്ടിടങ്ങള്‍ക്കുള്ള കുറഞ്ഞ വാടകയും പരുത്തി വ്യവസായവുമായുള്ള അടുത്ത ബന്ധവുമാണ് ഇതിനു പ്രധാന കാരണം.



വൈവിധ്യത്തിനു

 
[62][63][64][65][66]
 
-->




 
Close Window