Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
തൊഴിലും വരുമാനമവുമില്ലാത്ത കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് അനുവദിക്കപ്പെടുന്നു
.

ലണ്ടന്‍: എന്തെങ്കിലും ജോലിയെ, ഏതെങ്കിലും തരത്തിലുള്ള വരുമാനമോ ഇല്ലാത്ത കുടിയേറ്റക്കാര്‍ക്കു വരെ യുകെയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നുണ്ടെന്ന് ചീഫ് ഇന്‍സ്‌പെക്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍ ജോണ്‍ വൈന്‍.



കൃത്യമായ പരിശോധനകള്‍ നടക്കാത്തതാണ് ഇതിനു കാരണം. ആയിരക്കണക്കിന് അപേക്ഷകളാണ് പരിശോധന പൂര്‍ത്തിയാക്കാതെ അംഗീകരിക്കപ്പെടുന്നത്.



ഇതിനിടെ, പതിനാറായിരത്തോളം അപേക്ഷകള്‍ ഇനിയും പരിഗണിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതില്‍ പലതും 2003 മുതലുള്ളവയാണ്.



കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ അളവ് യുകെ ബോര്‍ഡര്‍ ഏജന്‍സി തിരിച്ചറിയുന്നില്ലെന്നും ജോണ്‍ വൈന്റെ വിമര്‍ശനം.

 
Other News in this category

 
 




 
Close Window