Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ 2500
.

അബുദാബി: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ 2,500. ഇത്രയും പേര്‍ പൊതുമാപ്പിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 400 മലയാളികളാണുള്ളത്.



കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 75 പേര്‍ ഇന്ത്യയിലേക്കു മടങ്ങിയെന്നാണു കണക്ക്. അതേസമയം, പൊതുമാപ്പില്‍ നാട്ടിലെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച്ചു സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേന്ദ്രമന്ത്രി ഇ. അഹമ്മദ്.



പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ പാക്കെജ് സംബന്ധിച്ചു കേരള സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. ഇന്ത്യന്‍ എംബസിക്ക് എല്ലാവരെയും ഒരു പോലെ കാണാനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window