Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
Theekuchiyum Panithulliyum Official Trailer | Krishnakumar | Kani Kusruthi | Mithran Naufaldeen
     
 
 
     
  എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മിച്ച് മിത്രന്‍ നൗഫല്‍ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീക്കുച്ചിയും പനിത്തുള്ളിയും'. കൃഷ്ണ കുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയ ദേവ്, പി.സി ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  
 
 
ബൈക്ക് ഓടിക്കാന്‍ ഇഷ്ടമുള്ള പെണ്‍കുട്ടി
     
 
 
     
  സംവിധായകന്‍ സുശീല്‍ കുമാറിന്റെ മ്യൂസിക് ആല്‍ബം നിലാ മലര്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ബൈക്ക് റൈഡിംഗ് പ്രേമിയായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ആല്‍ബത്തില്‍ നടി സാധികയുടെ അനുജത്തി അന്‍ഷിതയാണ് പ്രധാനവേഷത്തിലെത്തുന്നത്.

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാളിന് സമര്‍പ്പിച്ചിരിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുശീല്‍ കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ നിര്‍മ്മാണം യൂത്ത് എഹെഡ് പ്രൊഡക്ഷനാണ്. ദീപക് റാമിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മനു ഗോപിനാഥാണ്.
 
 
 
One Night Stand Official Trailer | Sunny Leone, Tanuj Virwani | T-Series
     
 
 
     
  One Night Stand Official Trailer | Sunny Leone, Tanuj Virwani | T-Series  
 
 
Serial Actress Surya Sasikumar Wedding Video
     
 
 
     
  Serial Actress Surya Sasikumar Wedding Video  
 
 
[105][106][107][108][109]




 
Close Window