Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
കായികം
  Add your Comment comment
ഉമ്മന്‍ ചാണ്ടിയുടെ മകളുടെ മകന് ടെന്നീസ് ചാംപ്യന്‍ഷിപ്പ്
Text By: Reporter, ukmalayalampathram
എണ്‍പത്തി എട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ ഉമ്മന്‍ റിച്ചിയും ആദര്‍ശ് എസും ചാംപ്യന്മാരായി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സര വിഭാഗത്തിലാണ് നേട്ടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ. മരിയ ഉമ്മന്റെ മകന്‍ ആണ് എപ്പിനോവ. തൃശ്ശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ ആയിരുന്നു ചാംപ്യന്‍ഷിപ്പ്.
 
Other News in this category

 
 




 
Close Window