Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
Maradona - Official Trailer | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam
     
 
 
     
  Maradona - Official Trailer | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam  
 
 
സാമി2വിന്റെ ട്രെയിലറെത്തി
     
 
 
     
  വിക്രത്തിന്റെ സാമി2വിന്റെ ട്രെയിലറെത്തി. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മാസ്സായ സംഘട്ടന രംഗങ്ങളുണ്ട്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്. അതേസമയം സാമിസ്‌ക്വയര്‍ ജൂണ്‍ 14ന് തീയേറ്ററുകളിലെത്തും.സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.  
 
 
John | Malayalam Movie Teaser | Dir: Premchand
     
 
 
     
  മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് ആണ് സംവിധാനം. ജോൺ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത് റസൂൽപൂക്കുട്ടിയാണ്.  
 
 
Amutha - Trailer 1 | She is trapped in time | PS Arjun | Arun Gopan | Shafeeq
     
 
 
     
  Amutha - Trailer 1 | She is trapped in time | PS Arjun | Arun Gopan | Shafeeq  
 
 
[108][109][110][111][112]




 
Close Window