Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
പുരസ്‌കാര ചടങ്ങില്‍ തിളങ്ങി സമാന്ത
     
 
 
     
  ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങില്‍ തിളങ്ങി സമാന്ത. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരുടെയും ശ്രദ്ധ കവര്‍ന്നതും നടിയുടെ ഗെറ്റപ്പ് തന്നെയായിരുന്നു.  
 
 
ജൽസ - വിദ്യ ബാലൻ
     
 
 
     
  വിദ്യ ബാലൻ, ഷെഫാലി ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന  
 
 
ലളിതം സുന്ദരം: ആടിപ്പാടി മഞ്ജു വാരിയര്‍
     
 
 
     
  ബിജു മേനോന്‍, മഞ്ജു വാരിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലളിതം സുന്ദരം' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.  
 
 
D]Nmc]q?hw Kp? Pb?
     
 
 
     
  സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയിലര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അരുണ്‍ വൈഗയാണ് സംവിധാനം. 'കുറുപ്പ്' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഗുണ്ടാ ജയനു'ണ്ട്.  
 
 
[31][32][33][34][35]




 
Close Window