Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
കാണെക്കാണെ'യുടെ ട്രെയിലര്‍
     
 
 
     
  സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ'യുടെ ട്രെയിലര്‍ പുറത്ത്.  
 
 
നര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് സംസാő
     
 
 
     
  മയക്കു മരുന്നു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റല്‍: പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ.  
 
 
‘റോയ്’ ചിത്രത്തിലെ ഗാനം
     
 
 
     
  സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റോയ്’ ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു. ”കണ്‍വാതില്‍” എന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായര്‍, രഖില്‍ ഷൗക്കത്ത് അലി, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പിഎം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  
 
 
ആനന്ദ കല്ല്യാണം
     
 
 
     
  പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ആനന്ദകല്ല്യാണം: ട്രെയിലര്‍ റിലീസായി  
 
 
[36][37][38][39][40]




 
Close Window