തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം എന്നുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹക്കാര്യത്തിലേക്കുള്ള സൂചനയെന്നോണം നയന്‍താര അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ശരണ്യയുടെ വീട്ടില്‍ ഹൃദയം നുറുങ്ങുന്ന രം
കാന്‍സറിനോടു പോരാടി മരിച്ച നടി ശരണ്യയുടെ വീട്ടില്‍ ഹൃദയം നുറുങ്ങുന്ന രംഗങ്ങള്‍.
നടനും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ശരണ്യയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയപ്പോള്‍ അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. ശരണ്യയുടെ അമ്മ മകളുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കുവാനാകാത്ത പോലെയാണ് ഗണേശ് കുമാറിനോടു സംസാരിച്ചത്.
അദ്ദേഹത്തിനു മുന്നില്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. മകള്‍ കണ്ണു തുറക്കുന്നില്ലെന്നും ഗണേഷേട്ടന്‍ വിളിച്ചാല്‍ കണ്ണു തുറക്കുമെന്നും അമ്മ കണ്ണീരോടെ പറഞ്ഞു. 'ഇവരാരും ശരണ്യയെ വിളിക്കുന്നില്ല. ഗണേഷ് വരാന്‍ കാത്തു നില്‍ക്കുകയായിരുന്നു. സര്‍ പള്‍സ് നോക്കിയാല്‍ അവള്‍ കണ്ണു തുറക്കും'.- അമ്മയുടെ വാക്കുകള്‍ കണ്ടു നിന്നവരിലും വിതുമ്പലുണ്ടാക്കി.
നടി ശരണ്യയുടെ വീട്ടില്‍ ഹൃദയം നുറുങ്ങുന്