Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
കാമുകിയെ കാറിനു മുകളില്‍ കെട്ടി
     
 
 
     
  കാമുകിയെ കാറിനു മുകളില്‍ കെട്ടി  
 
 
ആന്റണി വർഗീസ് വിവാഹിതനാകുന്നു
     
 
 
     
  അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ.  
 
 
സ്നേകനും നടി കന്നിക രവിയും വിവാഹിതരായി
     
 
 
     
  തമിഴ് ബിഗ് ബോസ് സീസൺ വണ്ണിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ നടന്ന വിവാഹച്ചടങ്ങിൽ കമൽഹാസനാണ് വരന് താലി എടുത്തു കൊടുത്തത്. സംവിധായകൻ ഭാരതിരാജയും ചടങ്ങിൽ പങ്കെടുത്തു.  
 
 
കിങ് റിച്ചാര്‍ഡിന്റെ ട്രെയിലര്‍
     
 
 
     
  കായിക ചരിത്രത്തിലെ കരുത്തുറ്റ വനിതകളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛന്‍ റിച്ചാര്‍ഡിന്റെ ജീവിതം പറയുന്ന 'കിങ് റിച്ചാര്‍ഡിന്റെ' ട്രെയിലര്‍ എത്തി. വില്‍ സ്മിത്ത് ആണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  
 
 
[39][40][41][42][43]




 
Close Window